മഥുര വൃന്ദാവൻ പ്രയാഗ്രാജ് അയോദ്ധ്യ കാശി തീർത്ഥയാത്ര

  • Home
  • India
  • Thrissur
  • മഥുര വൃന്ദാവൻ പ്രയാഗ്രാജ് അയോദ്ധ്യ കാശി തീർത്ഥയാത്ര

മഥുര വൃന്ദാവൻ പ്രയാഗ്രാജ് അയോദ്ധ്യ കാശി തീർത്ഥയാത്ര കാശി വിശ്വനാഥ ഭൂവിലേക്ക് - രാമ-കൃഷ്ണ ജന്മ ഭൂമിയിലേക്ക് ത്രിവേണി സംഗമത്തിലേക്ക്
തീർത്ഥാടനം

09/08/2026

കാശി വിശ്വനാഥ ഭൂവിലേക്ക് - രാമ-കൃഷ്ണ ജന്മ ഭൂമിയിലേക്ക് ത്രിവേണി സംഗമത്തിലേക്ക്
തീർത്ഥാടനം

നമസ്തേ.....ശ്രീ പാർവ്വതി തീർഥാടന സമിതി നടത്തുന്ന ശരത് പൂർണിമ ദാമോദർ മാസ മഥുര വൃന്ദാവനം തീർത്ഥയാത്രയിലേക്ക് ബുക്കിംഗ് ആരം...
08/08/2026

നമസ്തേ.....
ശ്രീ പാർവ്വതി തീർഥാടന സമിതി നടത്തുന്ന ശരത് പൂർണിമ ദാമോദർ മാസ മഥുര വൃന്ദാവനം തീർത്ഥയാത്രയിലേക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
യാത്ര ആരംഭിക്കുന്നത് ഒക്ടോബർ 24 ഉച്ചതിരിഞ്ഞ്.
തിരുവന്തപുരം കൊല്ലം കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വഴി പോകുന്ന കേരള എക്സ്പ്രസിൽ തേർഡ് AC യില് ആണ് യാത്ര.
യാത്ര അവസാനിക്കുന്നത് നവംബർ ഒന്നിന്
ട്രെയിനിൽ ഭക്ഷണം യാത്രക്കാർ സ്വയം വഹിക്കേണ്ടത് ആണ്

ആകെ ചിലവ് 25,500 / സീറ്റ്.
അഡ്വാൻസ് തുക 10,000.
ബുക്കിംഗ് തിയ്യതി നാളെ ഉച്ച വരെ.
*സീറ്റ് ബുക്ക് ചെയ്യാൻ*
ആധാർ കാർഡ് ഫോട്ടോ എടുത്തു ഈ നമ്പറിൽ ( 9349933801 ) വാട്സാപ്പ് ചെയ്യണം..
*Advance Payment*
താഴെ കാണുന്ന അക്കൗണ്ടിൽ ഇട്ടാലും..
*₹ 10,000* ആണ് ഇടേണ്ടത്.
(ബാക്കിയുള്ള *₹15,500* രൂപ മഥുരയിൽ എത്തിയതിന് ശേഷം *ക്യാഷ്* ആയി ആണ് നൽകേണ്ടത്)
Account Holder:
SREE PARVATHY TOURS AND TRAVELS
Account Number:
40265121000779
IFSC Code: KLGB0040265
Bank Name: Kerala Gramin Bank
Branch Name: CHALAKKUDY
UPI ID: 8921267538@upi
Google Pay: 8921267538

08/08/2026

നമസ്തേ.....

ശ്രീ പാർവ്വതി തീർഥാടന സമിതി നടത്തുന്ന ശരത് പൂർണിമ ദാമോദർ മാസ മഥുര വൃന്ദാവനം തീർത്ഥയാത്രയിലേക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

യാത്ര ആരംഭിക്കുന്നത് ഒക്ടോബർ 24 ഉച്ചതിരിഞ്ഞ്.
തിരുവന്തപുരം കൊല്ലം കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വഴി പോകുന്ന കേരള എക്സ്പ്രസിൽ തേർഡ് AC യില് ആണ് യാത്ര.

യാത്ര അവസാനിക്കുന്നത് നവംബർ ഒന്നിന്

ട്രെയിനിൽ ഭക്ഷണം യാത്രക്കാർ സ്വയം വഹിക്കേണ്ടത് ആണ്

ആകെ ചിലവ് 25,500 / സീറ്റ്.

അഡ്വാൻസ് തുക 10,000.

ബുക്കിംഗ് തിയ്യതി നാളെ ഉച്ച വരെ.

*സീറ്റ് ബുക്ക് ചെയ്യാൻ*

ആധാർ കാർഡ് ഫോട്ടോ എടുത്തു ഈ നമ്പറിൽ ( 9349933801 ) വാട്സാപ്പ് ചെയ്യണം..

*Advance Payment*
താഴെ കാണുന്ന അക്കൗണ്ടിൽ ഇട്ടാലും..
*₹ 10,000* ആണ് ഇടേണ്ടത്.

(ബാക്കിയുള്ള *₹15,500* രൂപ മഥുരയിൽ എത്തിയതിന് ശേഷം *ക്യാഷ്* ആയി ആണ് നൽകേണ്ടത്)

Account Holder:
SREE PARVATHY TOURS AND TRAVELS

Account Number:
40265121000779

IFSC Code: KLGB0040265

Bank Name: Kerala Gramin Bank

Branch Name: CHALAKKUDY

UPI ID: 8921267538@upi
Google Pay: 8921267538

03/07/2026

*ചാർ ധാം തീർത്ഥാടനം (അങ്ങോട്ടുള്ള യാത്ര 3rd AC ട്രെയിനിൽ തിരിച്ചുള്ള യാത്ര ഫ്ലൈറ്റിൽ)*

നമസ്തേ
ശ്രീപാർവ്വതി തീർത്ഥാടന സമിതി ഒക്ടോബർ 2-)o തിയ്യതി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു (കൊല്ലം കായംകുളം എറണാകുളം തൃശൂർ ഷൊർണൂർ കണ്ണൂർ കാസർക്കോട് വഴി) ഒക്ടോബർ 14ന് വൈകീട്ട് 10 മണിക്ക് തിരികെ എത്തുന്ന ഗംഗോത്രി യമുനോത്രി കേദാർനാഥ് ബദരീനാഥ് ചാർ ധാം തീർഥയാത്ര യിലേക്ക് ബുക്കിങ് ആരംഭിച്ചിരിക്കുന്നു താല്പര്യം ഉള്ളവർ നാളെ രാവിലെ 11 മണിക്ക് മുമ്പ് വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക. ഒക്ടോബർ മാസം ആകാൻ ഇനിയും മാസങ്ങൾ ഉണ്ടല്ലോ എന്ന് കരുതി ബുക്ക് ചെയ്യാൻ താമസിച്ചാൽ പിന്നീട് ട്രെയിനിൽ സീറ്റ് കിട്ടുവാനും ഹോട്ടലിൽ റൂം കിട്ടുവാനും ബുദ്ധി മുട്ട് ആകും.
സീറ്റ് ഒന്നിന് Rs.49,000 രൂപ ( മറ്റുള്ള ടൂർ ഓപ്പറേറ്റർസ് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്ക് )
Ac train Non AC Double Rooms Ac cab (High Range കളിൽ AC on ആക്കുന്നതല്ല. ) sight seeing
Rs.49,000 ( ഭക്ഷണം സ്വന്തം ചിലവിൽ. അവിടെ എത്തിയതിന് ശേഷം എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റും ഒരു ലിറ്റർ മിനറൽ വാട്ടറും ഞങ്ങൾ നൽകുന്നതായിരിക്കുംബാക്കി നേരങ്ങളിലെ ഭക്ഷണം തീർത്ഥാടകർ സ്വന്തം ചിലവിൽ കഴിക്കേണ്ടതാകുന്നു.)

അങ്ങോട്ട് പോകുന്നത് ട്രെയിനിലും തിരികെ വരുന്നത് ഫ്ലൈറ്റിലും ആയിരിക്കും.

ഈ post മറ്റുള്ളവർക്കും ഗ്രൂപ്പുകളിലേക്കും share ചെയ്തു
തീർത്ഥ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അറിവ് പങ്കിട്ട് ഈ പുണ്യ പ്രവൃത്തിയിൽ പങ്കാളി ആകൂ ...
ഹിന്ദി ഭാഷ അറിയാത്തത് മൂലം തീർത്ഥയാത്ര ചെയ്യാൻ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത സീനിയർ സിറ്റിസൺസിനെ ഈ യാത്രയിൽ പങ്കെടുപ്പിച്ചു അവരുടെ പ്രാർത്ഥനയും അനുഗ്രഹവും നേടൂ ...

വിശദവിവരങ്ങൾക്ക് വിളിക്കുക
Mob : 9349933801 (Santhosh Kumar Chalakudy Thrissur)

WhatsApp Number: 9349933801

എല്ലാ മാസവും നടത്തുന്ന തീർഥയാത്ര ആണ്.

ഈ നമ്പർ ഭാവിയിലേക്ക് save ചെയ്തോളൂ..
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന്
ആധാർ കാർഡ് ഫോട്ടോ എടുത്തു 9349933801 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്താലും.

Advance Payment താഴെ കാണുന്ന അക്കൗണ്ടിൽ ഇട്ടാലും..
₹9,000 ആണ് ഇടേണ്ടത്.

Account Holder:
SREE PARVATHY TOURS AND TRAVELS

Account Number:
40265121000779

IFSC Code: KLGB0040265

Bank Name: Kerala Gramin Bank

Branch Name: CHALAKKUDY

UPI ID: 8921267538@upi

02/07/2026
24/06/2026

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ തെഹ്‌രി അണക്കെട്ട്. ഭാഗീരഥിനദിക്കു കുറുകെയാണ്‌ ഇത്.
261 മീറ്റർ ഉയരം.
നീളം 575 മീറ്റർ
വീതി 20 മീറ്റർ മുകൾ ഭാഗത്ത്
കീഴ്ഭാഗത്ത് 1300 മീറ്റർ.
1000 മെഗാവാട്ടിൻ്റെ വൈദ്യുതി ഉണ്ടാക്കുന്നു.

Sent from WA Businesswa.me/919349933801?source=exsh
19/06/2026

Sent from WA Business
wa.me/919349933801?source=exsh

Address

Sreeparvathy Theerthadan Samithi, South Junction, Chalakudy
Thrissur
680307

Website

Alerts

Be the first to know and let us send you an email when മഥുര വൃന്ദാവൻ പ്രയാഗ്രാജ് അയോദ്ധ്യ കാശി തീർത്ഥയാത്ര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category