Forrest Life

Forrest Life Forest is for rest

"സുനിത ആള് സൂപ്പറാണല്ല!!" 👌🏻😂💯𝗣𝗼𝗺𝗯𝗮𝗹𝗮𝗶 𝗢𝗿𝘂𝗺𝗮𝗶 ( 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 ) (best character actress kerala state award 2024) ❤️വെറും ലോ ...
15/01/2025

"സുനിത ആള് സൂപ്പറാണല്ല!!" 👌🏻😂💯

𝗣𝗼𝗺𝗯𝗮𝗹𝗮𝗶 𝗢𝗿𝘂𝗺𝗮𝗶 ( 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 ) (best character actress kerala state award 2024) ❤️

വെറും ലോ ക്വാളിറ്റി പടം ആണല്ലോ എന്നും പറഞ്ഞായിരുന്നു ആദ്യത്തെ നിമിഷങ്ങളിലെ തുടക്കം 😅

ആഹ് ആദ്യത്തെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ......
Very Very Engaging... അങ്ങ് പിടിച്ചിരുത്തും

Direction 👍🏻👍🏻👍🏻👍🏻👍🏻
Editing 👍🏻👍🏻👍🏻👍🏻
Bgm 👍🏻👍🏻👍🏻👍🏻👍🏻
Script 👍🏻👍🏻👍🏻👍🏻👍🏻
Artists 👍🏻👍🏻👍🏻👍🏻👍🏻

𝘛𝘩𝘦 𝘚𝘵𝘰𝘳𝘺✅: ഇതിനെയാണല്ലേ ഈ...
"Content is King" എന്നൊക്കെ പറയുന്നത് 😅. It seems like a very simple story but hey it struck gold!! 🥇. ᴩᴇᴇᴛᴀᴍʙᴀʀᴀᴍ. ᴀᴠɪʜɪᴛʜᴀᴍ@ɢᴍᴀɪʟ. ᴄᴏᴍ... 😂😂... പിന്നെ ഇതിലെ കോമെഡിക്കൽ 👌🏻

പടത്തിന്റെ പേര് നിങ്ങൾക്ക് സിനിമയിൽ കാണാൻ കഴിയും ❤️

👍🏻... his cameo (ഇതിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞില്ല) blew me away 🔥... ഓഹ് ആ ക്ലൈമാക്സ്‌... ഞാൻ ചിരിച്ച് ചത്തില്ലെന്നേ ഉള്ളു, ofcourse the call was predictable... Still i laughed hard... 😂

I loved it very much 👏🏻, ആർക്കൊക്കെ ഇഷ്ടപ്പെടും എന്ന് അവർ തന്നെ നേരിട്ട് കണ്ടാലേ അറിയാൻ പറ്റു 👍🏻... Anyways i loved it... ❤️

well done 👏🏻 and the others too 👍🏻

On manorama max



Pombalai Orumai
https://www.manoramamax.com/movie/detail/171048

വിപിൻ അറ്റ്‌ലി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ' പൊമ്പളൈ ഒരുമൈ' ഇപ്പോൾ കാണൂ മനോരമ മാക്സിൽ... ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിപിൻ ആറ്റ്‌ലിയും ജിനി.കെ യും ചേർന്നാണ്.

Movie : POMBALAI ORUMAI


https://www.instagram.com/p/DEonmOcSjJG/?img_index=1&igsh=MXdwdm1pdTFzM2FueA==

Address

White Palace, Vettilappara, Athirappilly
Thrissur

Alerts

Be the first to know and let us send you an email when Forrest Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category