Sriyathra Tours And Travels

Sriyathra Tours And Travels Destinations Calling..... we arrange tours and whatever connected to it.We always accompany the grou

Last visit was in Feb......This year it's in October. Location below : Yanardag , Baku
27/07/2025

Last visit was in Feb......This year it's in October.

Location below : Yanardag , Baku

രാജസ്ഥാനിൽ പോയ ഞങ്ങൾ മഞ്ഞ് പുതച്ച പോലെ കിടക്കുന്ന ഒരു സ്ഥലത്തെത്തി. കണ്ടാൽ മഞ്ഞ് വീണ് കിടക്കുകയാണെന്നേ തോന്നുകയുള്ളു. Ja...
07/02/2025

രാജസ്ഥാനിൽ പോയ ഞങ്ങൾ മഞ്ഞ് പുതച്ച പോലെ കിടക്കുന്ന ഒരു സ്ഥലത്തെത്തി. കണ്ടാൽ മഞ്ഞ് വീണ് കിടക്കുകയാണെന്നേ തോന്നുകയുള്ളു. Jaipur - Jodhpur റോഡിലൂടെ പോകുമ്പോൾ കൂടെയുള്ളവർക്ക് വഴിയിൽ എന്തെങ്കിലും കാണിച്ച് കൊടുക്കണം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ വന്നത് ഈ സ്ഥലമായിരുന്നു. പക്ഷേ , രണ്ടിടത്ത് ഇങ്ങിനെ യുണ്ടെന്നും അതിൽ കേമം കിഷൻ ഗഡിലേതുമാണെന്ന് ഡ്രൈവർ പറഞ്ഞു. അവന് നന്ദി , ഞങ്ങൾ അര മണിക്കൂർ ശരിക്കും ആസ്വദിച്ചു.

ഇനി , ഇതെന്താണെന്നല്ലേ , മാർബ്ബിൾ വേസ്റ്റ് കൊണ്ട് വന്ന് dump ചെയ്യുന്ന വലിയ yard ആണിത്. ഇന്ന് പല North indian സിനിമകളിലും നായകനെയും നായികയേയും വച്ച് മഞ്ഞ് മലയിൽ ഷൂട്ട് ചെയ്യുന്ന പാട്ട് സീനുകൾ ഇവിടെയാണ്. Jaipur - Jodhpur റോഡിൽ ജയ്പ്പൂരിൽ നിന്ന് ഏകദേശം 100km ദൂരെയാണീ കിഷൻഗഡ് ! Kishangarh Dumping yard എന്നറിയപ്പെടുന്നു. ഇവിടെ ഫീസ് ഇല്ല , ഫ്രീ എൻട്രിയാണ് പക്ഷേ വണ്ടിയുടെ നമ്പറും എത്ര പേരുണ്ടെന്നും റജിസ്റ്റർ ചെയ്യണം. പരിസരവാസികൾക്ക് പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്ന് പിന്നീട് അറിഞ്ഞപ്പോൾ ഇനി അങ്ങോട്ടില്ലെന്നും തീരുമാനിച്ചു.

Bali Trip July 24th to 29th"Island of God's" "Last Paradise"....... അതെ  "ബാലി" !!! ശ്രീയാത്ര ദൈവങ്ങളുടെ നാട്ടിലേയ്ക്ക് ...
28/05/2024

Bali Trip July 24th to 29th
"Island of God's" "Last Paradise"....... അതെ "ബാലി" !!! ശ്രീയാത്ര ദൈവങ്ങളുടെ നാട്ടിലേയ്ക്ക് യാത്ര ഒരുക്കിയിരിക്കുന്നു. ബാലിയുടെ ഹൃദയ ഭാഗമായ "കുട്ട"യിൽ രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ 4 star താമസത്തോടെയുള്ള 6 ദിവസങ്ങൾ. അവസാന മൂന്ന് ദിവസങ്ങൾ ലോക പ്രസിദ്ധമായ "രാമായണാ റിസോർട്ടിൽ " ....... അനുഭവങ്ങളുടെ പുതിയ ഓർമ്മകളൊരുക്കുവാൻ ഇന്ന് തന്നെ ബുക്ക് ചെയ്യൂ !

Malaysian Airlines ൽ ഭക്ഷണത്തോട് കൂടിയ യാത്ര. കൂടെ ഞാനും !
ഇന്ന് തന്നെ മറ്റ് വിവരങ്ങൾക്ക് വിളിക്കുക ! Sriyathra : 94476 34707

ഓരോ ട്രിപ്പിലും ഞങ്ങൾ തുടക്കം മുതൽ അവസാനം വരെ നിങ്ങൾക്കൊപ്പം ഉണ്ട്. ഫാമിലി ഗ്രൂപ്പാണെങ്കിലും റിട്ടയർഡ് couples ആണെങ്കിലു...
18/04/2022

ഓരോ ട്രിപ്പിലും ഞങ്ങൾ തുടക്കം മുതൽ അവസാനം വരെ നിങ്ങൾക്കൊപ്പം ഉണ്ട്. ഫാമിലി ഗ്രൂപ്പാണെങ്കിലും റിട്ടയർഡ് couples ആണെങ്കിലും ശ്രീയാത്ര സുരക്ഷിതത്വം ഉറപ്പ് തരുന്നു. ഒരു റിലാക്സ്ഡ് ട്രിപ്പ് ആഗ്രഹിക്കുന്നെങ്കിൽ ഉടൻ വിളിക്കൂ !

Looking for a relaxed trip ?! Call us and book your seats....
15/04/2022

Looking for a relaxed trip ?!

Call us and book your seats....

18/03/2022
Limited seats remains. Book your's !!!
12/03/2022

Limited seats remains. Book your's !!!

07/03/2022
Jaisalmer vibes..... ❤️
10/02/2022

Jaisalmer vibes..... ❤️

Book your's........
18/10/2021

Book your's........

Address

USHUS, M. G. KAVU P. O
Thrissur
680581

Alerts

Be the first to know and let us send you an email when Sriyathra Tours And Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sriyathra Tours And Travels:

Shortcuts

Share

Category