01/11/2016
കവ
മലമ്പുഴ ഡാമിന്റെ പലരും കാണാതെ പോകുന്ന മറ്റൊരു മുഖം. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പച്ച പുൽമേടും വെള്ളവും പശ്ചാത്തലത്തിൽ മിഴിവേറിക്കൊണ്ട് സഹ്യനും. പാലക്കാട് വരുന്നവർ ഈ കാഴ്ച നഷ്ടപെടുത്താതിരിക്കുക .