Guppy Holidays

Guppy Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Guppy Holidays, Tour Agency, Nadathara, Thrissur.

06/08/2025
Guppy Holidays ❤️❤️Malaysia Family Group tour 👍👌
06/08/2025

Guppy Holidays ❤️❤️
Malaysia Family Group tour 👍👌

04/08/2025
04/08/2025

ഗോവ എന്നും ആവേശം ❤️❤️

Enjoy this Onam @ Malaysia..... with Guppy Holidays
18/06/2025

Enjoy this Onam @ Malaysia..... with Guppy Holidays

Thailand Vacation Family Tourഈ മെയ് ഏഴാം തീയതി, ലോകത്തിന്റെ സ്വപ്ന നഗരമായ തായ്ലന്റിലേക്ക്  നിങ്ങളുടെ ഫാമിലിയുമായി ഒരു യാ...
01/04/2025

Thailand Vacation Family Tour
ഈ മെയ് ഏഴാം തീയതി, ലോകത്തിന്റെ സ്വപ്ന നഗരമായ തായ്ലന്റിലേക്ക് നിങ്ങളുടെ ഫാമിലിയുമായി ഒരു യാത്ര.... 5 പകലും നാല് രാത്രിയും അടങ്ങിയ ഒരു പ്രീമിയം ടൂർ....

ഫ്ലൈറ്റ് ടിക്കറ്റ്കളും, ഫോർ സ്റ്റാർ താമസവും, ഭക്ഷണങ്ങളും, ടൂറുകളും, എൻട്രി ടിക്കറ്റുകളും അടങ്ങിയ ഒരു രസകരമായ ഫാമിലി ടൂർ....

ടൈഗർ ടോപ്പിയയിൽ ടൈഗറിന്റെ കൂടെ ഇരുന്ന് ഫോട്ടോ എടുക്കുകയും,

ബോട്ടിലൂടെ സഞ്ചരിച്ച് ഫ്ലോട്ടിംഗ് മാർക്കറ്റിലെ തായ്ലൻഡിന്റെ തനതായ ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നതിനും ചുറ്റിക്കറങ്ങി കാണുന്നതിനും ഞങ്ങൾ അവസരം ഒരുക്കുന്നുണ്ട്.

ബാൻ സുഖാവതി പാലസിൽ രാജകീയമായ തായ് വിഭവങ്ങൾ അടങ്ങിയ ഡിന്നർ കഴിക്കുവാനും,

കോറൽ ഐലൻഡിലേക്ക് സ്പീഡ് ബോട്ട് യാത്ര ചെയ്യുവാനും അവസരം....

പട്ടായയിലെ ബിഗ് ബുദ്ധ ടെമ്പിൾ കാണുന്നതിനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയമണ്ട് നിർമ്മാണശാല ആയ ജെംസ് ഗാലറി കാണുവാനും ഞങ്ങൾ അവസരം ഒരുക്കുന്നുണ്ട്

നോങ് നൂച് വില്ലേജിലെ ഡൈനോസർ പാർക്ക് കാണുന്നതിനും എലിഫന്റ് ഷോ ആസ്വദിക്കുന്നതിനും കൾച്ചറൽ ഷോകൾ കാണുന്നതിനും അവസരം....

സഫാരി വേൾഡിലെ സൂവില് മൃഗങ്ങളെ നേരിട്ടു തൊട്ടടുത്ത് കാണുന്നതിനും മറൈൻ പാർക്കിലെ ഡോൾഫിൻ ഷോ, ഒറങ്ങൂട്ടാൻ ഷോ, രണ്ട് ഷോ എന്നിവ കാണുന്നതിനും അവസരം....

സീറ്റൊന്നിന് ഇപ്പോൾ 53,900 രൂപ മാത്രം

ഇപ്പോൾ പരിമിത സീറ്റുകൾ മാത്രം ലഭ്യം....

നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കൂ

( ഈ ടൂർ കൂടാതെ, 2 പേർ മുതൽ മുകളിലേക്കുള്ള നിങ്ങളുടെ ഗ്രൂപ്പിന് വേണ്ടി നിങ്ങൾക്ക് സൗകര്യമുള്ള വേറെ ദിവസങ്ങളിലും ഞങ്ങൾ ഈ തായ്ലൻഡ് ടൂർ നിങ്ങൾക്ക് ചെയ്തു തരുന്നതാണ്.)

Call: 9567956135

*നിബന്ധനകൾക്ക് വിധേയം.

24/03/2025

വേനൽ അവധിക്ക്
പോയാലോ
ബാങ്കോക്ക് പട്ടായാ

May 7th 2025

Family Tour

Experience an unforgettable family getaway with Guppy Holidays! Premium 4-star luxury tour to Thailand: Pattaya and Bang...
24/03/2025

Experience an unforgettable family getaway with Guppy Holidays! Premium 4-star luxury tour to Thailand: Pattaya and Bangkok adventure!

Enjoy this school vacation in Bangkok & Pattaya, Thailand, with your family! The package includes 4-star accommodation, ...
03/02/2025

Enjoy this school vacation in Bangkok & Pattaya, Thailand, with your family! The package includes 4-star accommodation, sightseeing, all meals, and entry tickets.

For bookings, please call:
📞 95 2626 1212 | 9846 066 033 | 9567 956 135

Check out our excellent service on our Google Reviews page!

Address

Nadathara
Thrissur
680751

Alerts

Be the first to know and let us send you an email when Guppy Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category