Nammude naadu

Nammude naadu നമ്മുടെ നാട്

06/04/2026

നമസ്കാരം
ഇത് ഒരു നാടിൻറെ കഥ
ഒരു ചെറുപ്പക്കാരനിലൂടെ ഒരു നാട്ടിലേക്ക് ...

ദിനീപ് ദിവാകരൻ എന്ന ചെറുപ്പക്കാരൻ താൻ അഭ്യസിച്ച ബോക്സിങ് എന്ന കായികയിനം നാട്ടിലെ മറ്റു കുട്ടികളിലേക്ക് പകർന്നുകൊടുത്ത അവരെ യൂണിവേഴ്സിറ്റി ,സ്റ്റേറ്റ് ,നാഷണൽ എന്നീ തലങ്ങളിൽ എത്തിച്ചു അതിനുശേഷം ഇപ്പോൾ അടുത്ത തലമുറയിലേക്ക് അവധിക്കാലത്ത് അതേ ബോക്സിങ് പകർന്നുകൊടുക്കുന്നു ...
ആ നാടാണ്
എൻറെ നാട്... എടപ്പലം
നാടിൻറെ വികസനം നമ്മളിലൂടെ... divakaran Dineesh Valiyaveetil @

03/03/2026
നല്ലതല്ലേ നമ്മുടെ നാട്ടിലും വേണ്ടേ ഒരു മാറ്റം
08/01/2026

നല്ലതല്ലേ നമ്മുടെ നാട്ടിലും വേണ്ടേ ഒരു മാറ്റം

06/11/2025

പാണഞ്ചേരി പഞ്ചായത്തിലെ ബിജെപി നേതാക്കളോട് ഒരു ചോദ്യം?

എന്തുകൊണ്ട് സുരേഷ് ഗോപിയെ നിങ്ങൾ പാണഞ്ചേരി പഞ്ചായത്തിൽ കൊണ്ടുവരുന്നില്ല ?

പലസ്ഥലങ്ങളിൽ അദ്ദേഹവുമായി ജനങ്ങൾ നേരിട്ട് സംവദിക്കുന്നതായി കാണുന്നു

നമ്മുടെ നാട്ടുകാർക്കും പറയാനുണ്ടാവില്ലേ നമ്മുടെ നാടിൻറെ വികസനങ്ങൾ gopi

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള സംവരണ തെരഞ്ഞെടുപ്പിന്റെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. വരും നാളുകളിൽ ഇലക്ഷൻ പ്രവർത്ത...
17/10/2025

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള സംവരണ തെരഞ്ഞെടുപ്പിന്റെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു.
വരും നാളുകളിൽ ഇലക്ഷൻ പ്രവർത്തനങ്ങളുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങും നമ്മുടെ നാടിൻറെ വികസനം നമ്മുടെ ആവശ്യമാണ് നമ്മുടെ അവകാശമാണ് ഇവയെല്ലാം നേടിത്തരുന്നതിനു വേണ്ടിയാണ് ഓരോ വാർഡിലെയും പ്രതിനിധികളെ ജനങ്ങൾ തെരഞ്ഞെടുത്ത് പഞ്ചായത്തിലേക്ക് അയക്കുന്നത് നമ്മുടെ പഞ്ചായത്തിൻറെ വികസനങ്ങൾ മുന്നോട്ടുവെക്കുക നടപ്പാക്കുക എന്ന ചുമതലയാണ് ഇവരെ ഓരോരുത്തരുടെയും നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വം

വരും നാളുകളിൽ സ്ഥാനാർത്ഥികൾ നമ്മളുടെ വീട്ടുപടിക്കൽ എത്തും. ഓരോ മത്സരാർത്ഥികളോടും നമ്മൾക്ക് പറയാനുണ്ടാവേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ കുറിച്ചാണ് നമ്മുടെ ചെറുപ്പക്കാരുടെ ഭാവിയെ കുറിച്ചാണ് നാടിൻറെ വികസനത്തെക്കുറിച്ച് അതാവണം നമ്മളുടെ ആവശ്യം

Address

Pananchery Panjayath
Thrissur
680652

Website

Alerts

Be the first to know and let us send you an email when Nammude naadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category