Anamala Experiences

Anamala Experiences Comfortable and budget stay. Homely food is available. Tourists and business visitors. Short and long stay.

09/05/2026

❤️ത്രില്ലടിച്ച് സൗണ്ട് ഓഫ് ഏഞ്ചല്‍സ്❤️

06/05/2026

❤️Choice is Yours❤️
💯നിറപ്പകിട്ടാര്‍ന്ന പരിശുദ്ധ കൈത്തറി വസ്ത്രങ്ങള്‍💯

ഓര്‍ഡറുകള്‍ക്കും നെയ്ത്ത് കേന്ദ്ര സന്ദര്‍ശനത്തിനും വിളിക്കുക : 90352 90919.




#

05/05/2026

❤️ഓഫ് ഡേ ആഘോഷമാക്കി ഡോക്ടേഴ്‌സ് ഫാമിലി❤️

.sarathanddr.neethu

ആനമല ഹോം സ്‌റ്റെയിലേക്ക് പരിചയ സമ്പന്നരായ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്‌
01/05/2026

ആനമല ഹോം സ്‌റ്റെയിലേക്ക് പരിചയ സമ്പന്നരായ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്‌

28/04/2026

❤️നീന്തല്‍ പഠിച്ചെടുക്കാം...ആനമല നീന്തല്‍ അക്കാദമിയോടൊപ്പം❤️

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ബാച്ചുകള്‍. പരിചയസമ്പന്നരായ ട്രെയ്‌നര്‍മാര്‍. ശുദ്ധമായ വെള്ളവും പരിസരവും. പഠിതാക്കള്‍ക്ക് ഫ്രീ സ്വിമ്മിങ് ക്യാപ്. സമയം: 7:00 - 9:00 am
4:00 - 5:00 pm. ഫീസ്: Rs. 3000/- (12 ക്ലാസുകള്‍). Leisure Swimming: മണിക്കൂറിന് Rs.150/-. ഉടനെ രജിസ്റ്റര്‍ ചെയ്യൂ. നിങ്ങളുടെ സീറ്റ് ഉറപ്പിക്കൂ. ഫോണ്‍: 9035290919.

26/04/2026

❤️ഇതുതന്നെയാണ് റൂട്ട്❤️

സംരംഭകനെന്ന നിലയില്‍ പിന്നിട്ടവഴികളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നൗഫല്‍ ആനമല.
ബെംഗളൂരു ആസ്ഥാനമായുള്ള ഹണികോംബ് ക്രിയേറ്റീവ് സപ്പോര്‍ടിന്റെയും മികച്ച അതിഥി മന്ദിരമായി മാറിയ തിരുവില്വാമല ആനമല ഹോം സ്റ്റെയ്‌സിന്റെയും സ്വാദിഷ്ട വിഭവങ്ങളൊരുക്കുന്ന കഫേ തിരുവില്വാമലയുടെയും ഉടമയായ നൗഫല്‍ ആനമലയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. അഭിമുഖം മുഴുവനും കാണുന്നതിന് : https://www.youtube.com/watch?v=yiLnv8WjD6Y&t=274s

Address

Anamala House, Near Kattukulam
Thrissur
680588

Alerts

Be the first to know and let us send you an email when Anamala Experiences posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anamala Experiences:

Share