Infinity Tour's & Travels

Infinity Tour's & Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Infinity Tour's & Travels, Tour Agency, THRIPRAYAR VALAPPAD, Thrissur.

13/04/2016
വയനാടിന്റെ ഭംഗി ആസ്വദിക്കാൻ നിങ്ങൾ ഇപ്പോഴേ പ്ലാൻ ചെയ്യൂ... ജൂൺ - ജൂലൈ മാസങ്ങളിൽ മഴയുടെ അകമ്പടിയോടെ ഒരു യാത്ര അടിപൊളി ആയി...
16/03/2016

വയനാടിന്റെ ഭംഗി ആസ്വദിക്കാൻ നിങ്ങൾ ഇപ്പോഴേ പ്ലാൻ ചെയ്യൂ... ജൂൺ - ജൂലൈ മാസങ്ങളിൽ മഴയുടെ അകമ്പടിയോടെ ഒരു യാത്ര അടിപൊളി ആയിരിക്കും

********താമരശ്ശേരി ചുരം********കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം. ഇതു ദേശീയപാത 212-ന...
05/03/2016

********താമരശ്ശേരി ചുരം********
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം. ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകൾ ഉണ്ട്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിൽ എത്തും. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.
ബ്രിട്ടീഷുകാരാണ് വയനാട് ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനിയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനിയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു

വിശാലമായ നെല്‍പ്പാടങ്ങളും,ചാമരം വീശി നില്‍ക്കുന്ന കരിമ്പനക്കാടുകളും,വീശിയടിക്കുന്ന ഉഷ്ണക്കാറ്റും,പാലക്കാടിന്‍റെ തെക്ക് ക...
05/03/2016

വിശാലമായ നെല്‍പ്പാടങ്ങളും,ചാമരം വീശി നില്‍ക്കുന്ന കരിമ്പനക്കാടുകളും,വീശിയടിക്കുന്ന ഉഷ്ണക്കാറ്റും,പാലക്കാടിന്‍റെ തെക്ക് കിഴക്കന്‍ ഗ്രാമങ്ങളിലേക്ക്ഒരു ബുള്ളറ്റ് സവാരി.ഗായത്രിപ്പുഴയുടെ തീരത്തെ പാടൂര്‍,കഴനി പാടശേഖരങ്ങള്‍,കാവശ്ശേരി,പല്ലാവൂര്‍,പല്ലശ്ശന കാഴ്ച്ചകള്‍ ആണ് ഈ ഫോട്ടോകളില്‍.
റൂട്ട്:-തിരൂര്‍-ചമ്രവട്ടം-എടപ്പാള്‍-കൂറ്റനാട്-ആറങ്ങോട്ടുകര-ചെറുതുരുത്തി-ചേലക്കര-പഴയന്നൂര്‍-ആലത്തൂര്‍-പല്ലാവൂര്‍-പല്ലശ്ശന-കൊല്ലങ്കോട്‌

************Kodikuthimala************Kodikuthimala also known as the Ooty of Malappuram is a hill station in the Malappu...
04/03/2016

************Kodikuthimala************
Kodikuthimala also known as the Ooty of Malappuram is a hill station in the Malappuram district of Kerala in India. Located in Vettathur and Thazhekode villages, at a height of 522 m above sea level, this is the highest geographic peak in Amminikkadan hills .The idyllic setting of this hilly area is truly fascinating. Ever-flowing springs, waterfalls, a watchtower and the Su***de Point are the main attractions here.
The ideal time to visit Kodikuthimala is between September to May

Thusharagiri Waterfalls, KozhikodeAs the name suggests, land and water have struck an extraordinary kinship at Thusharag...
22/02/2016

Thusharagiri Waterfalls, Kozhikode
As the name suggests, land and water have struck an extraordinary kinship at Thusharagiri (mist capped peaks). The plantation destination that abounds in rubber, arecanut, pepper, ginger and spices, is also a trekkers delight. Trekkers start early morning from the second waterfall on the hills and climb up through the pristine dense evergreen forests teeming with exotic birds and animals to reach Vythiri in Wayanad district by evening.

Mesmerising Munnar!
22/02/2016

Mesmerising Munnar!

22/02/2016

Latest schedule of Baahubali: The Conclusion has been wrapped up today in Gods Own Country Kerala. Thanks to the people of Kannur & Kannavam for their hospitality. And also sincere thanks to Kerala Forest, Police and District Admin. for their cooperation in ensuring that we had hassle free experience.

A little glimpse into the beauty of Kerala!

Thamarasserry Mountain Pass or Wayanad Churam is the gateway to Wayanad district, a fascinating destination in Kerala St...
22/02/2016

Thamarasserry Mountain Pass or Wayanad Churam is the gateway to Wayanad district, a fascinating destination in Kerala State, India. This 14 km long mountain pass connects Wayanad with the nearby district of Kozhikode.

Address

THRIPRAYAR VALAPPAD
Thrissur
680567

Telephone

9846622246

Website

Alerts

Be the first to know and let us send you an email when Infinity Tour's & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category