CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം

  • Home
  • India
  • Tirur
  • CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം

CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം all online services under an umbrella

CSC Digital Seva Portal-ലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വൈദ്യുതിബിൽ അടക്കാവുന്നതാണ്. ഡിജിറ്റൽ സേവാ പോർട്ടലിലൂടെ നേരി...
29/06/2024

CSC Digital Seva Portal-ലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വൈദ്യുതിബിൽ അടക്കാവുന്നതാണ്. ഡിജിറ്റൽ സേവാ പോർട്ടലിലൂടെ നേരിട്ടും BBPS വഴിയും നിങ്ങൾക്ക് നിങ്ങളുടെ ഉപഭോക്താവിന്റെ
ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കുവാൻ കഴിയും.

Login to Digital Seva Portal > Search 'KSEB' > fill the details > pay bill.

തൽസമയ സഹായത്തിനായി നിങ്ങളുടെ റെജിസ്റ്റഡ് മൊബൈൽ നമ്പറിൽ നിന്ന് 14599-ലേക്ക് വിളിക്കുക. പരാതികൾക്കായി ഇ-മെയിൽ ചെയ്യാം [email protected]

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ജില്ലാ മാനേജരെ ബന്ധപ്പെടുക.

District Manager Contact Details:

Thiruvananthapuram : Vishnu 72176 48046
Kollam : i/c Kiran 72176 89628
Pathanamthitta : Gokul 70117 48529
Alappuzha : Harishankar 70119 52811
Kottayam : Jithin 72176 82798
Idukki : i/c Kiran 72176 36733
Ernakulam : Nimil 72176 89210
Thrissur : Abimalek 70489 93969
Palakkad : Khalid 72176 90659
Malappuram : Noushad 72176 88441
Kozhikode : Nigesh 72176 89515
Wayanad : Vishnu 72176 47580
Kannur : i/c Kiran 72176 36733
Kasaragodu : Sreenath 72177 31267



https://www.facebook.com/share/ZZwFZdRhmDnPHoym/?mibextid=oFDknk

17/10/2023

ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 17 പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി.

വേങ്ങര പാണ്ടികശാല പതിനേഴാം വാര്‍ഡ് കടലുണ്ടിപുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന കടവ് പുനര്‍ നിര്‍മിക്കണമെന്നവശ്യപ്പെട്ട് കമ്മീഷന് ലഭിച്ച പരാതിയില്‍ നടപടി കൈകൊണ്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ എ റഷീദ് പറഞ്ഞു. 50 മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ ഉയരത്തിലും കടവ് നിര്‍മ്മിക്കുന്നതിനായി 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കി ചീഫ് എഞ്ചിനീയര്‍ സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അഭാവം, സ്‌കൂള്‍ കൗണ്‍സിലറുടെ അഭാവം, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പരാതി, വഖഫ് ബോര്‍ഡ് പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി കേസുകളിലും കമ്മീഷന്‍ നടപടി സ്വീകരിച്ചു.

04/10/2023

CSC opened at the President house, New Delhi.
A proud moment for CSC

CSC opened at the President house,  New Delhi.  A proud moment for CSC
04/10/2023

CSC opened at the President house, New Delhi.
A proud moment for CSC

Address

Tirur
676304

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm
Sunday 6pm - 7:30pm

Telephone

7907870865

Website

Alerts

Be the first to know and let us send you an email when CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC ഡിജിറ്റൽ സേവ വലിയോറ പുത്തനങ്ങാടി-SASCo ജനസേവന കേന്ദ്രം:

Share