Travel Dots Vacation Planner

Travel Dots Vacation Planner Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Travel Dots Vacation Planner, Tour Agency, Tirurangadi.

A Travel Company Based in Kerala
Resort Booking in Munnar, Wayanad, Thekkady, Wagamon, Cherai , Nelliyampathy, Alappuzha, Kakkadampoyil, Athirappally, Calicut and Malappuram

This Summer Fly to Malaysia03 Nights 04 Days✈️CCJ & COK🔹️April, May (Group ,Honeymoon, Family Booking Available)📍Package...
02/03/2026

This Summer Fly to Malaysia
03 Nights 04 Days
✈️CCJ & COK
🔹️April, May (Group ,Honeymoon, Family Booking Available)
📍Package Inclusions
✈️ FLIGHT
🏣HOTEL
🍽FOOD
🔭SIGHTSEEING
🎖PLACES COVERED WITH ENTRY TICKET
🔹️PATTAYA
➡️ Floating Market
➡️ Tiger Park
➡️ Alcazar SHOW
➡️ Coral Island
➡️ NONG NOOCH
🔹️BANGKOK
➡️ SAFARI WORLD
➡️ MARINE PARK
➡️ GEMS GALLERY
➡️ MARBLE TEMPLE
➡️GOLDEN BUDHA

ലക്ഷദ്വീപ്.. സ്വപ്നങ്ങളിലേക്ക് പറക്കാം For more details: 📞 7012 243 980,  8921 513 883 , 8848 504 327🌀ℙ𝕒𝕔𝕜𝕒𝕘𝕖 𝕚𝕟𝕔𝕝𝕦𝕕𝕚𝕟𝕘▪...
02/03/2026

ലക്ഷദ്വീപ്.. സ്വപ്നങ്ങളിലേക്ക് പറക്കാം
For more details:
📞 7012 243 980, 8921 513 883 , 8848 504 327
🌀ℙ𝕒𝕔𝕜𝕒𝕘𝕖 𝕚𝕟𝕔𝕝𝕦𝕕𝕚𝕟𝕘

▪️Lakshadweep entry permit
▪️Heritage fee
▪️Agati Airport pickup+drp
▪️Ac homestay/Beach stay
▪️Breakfast, lunch & Dinner
▪️Agatti sight seeing
▪️local guide
▪️Group activities
🍁Kayaking
🍁Snorkeling
🍁Glass bottom boat ride
🍁Kalpitti island visit
---------------------------------------
📌EXTRA CHARGES
▪️Flight tickets
▪️Police clearance certificate
▪️The cost if, for any reason, you have to stay on the island longer than the package.

▪️Water activities
⭐Scuba diving
⭐Speed boat
⭐Night fish hunting,grill
⭐Banana ride
⭐Jetskee

ഈ വേനൽ ചൂടിൽ ഏത് മൂഡ് ❤️ Resort മൂഡ് വയനാട്ടിലും മൂന്നാറിലും വാഗമണ്ണിലും ഫാമിലിയും സുഹൃത്തുക്കളും മൊത്ത് അടിച്ചുപൊളിക്കാ...
07/04/2025

ഈ വേനൽ ചൂടിൽ ഏത് മൂഡ് ❤️ Resort മൂഡ്

വയനാട്ടിലും മൂന്നാറിലും വാഗമണ്ണിലും ഫാമിലിയും സുഹൃത്തുക്കളും മൊത്ത് അടിച്ചുപൊളിക്കാം.....

RESORTS
HOMESTAY
POOL Villas
Jungle Resort
Luxury Resort
Day out

നിങ്ങളുടെ ബജറ്റിന് അനുസരിച്ചു റിസോർട്ടുകൾ ബുക്ക്‌ ചെയ്യാൻ ഞങ്ങൾ സഹായിക്കാം.

CONTACT US
📞+91 7012 243 980
📞+91 8921 513 883
📞+91 8848 038 944

📍 വാട്സ്ആപ്പ്
Click Below Link

https://Wa.me/917012243980?text=wayanad-resort

07/04/2025

ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.
ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാം.
പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ കഴിയൂ.
വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾ അനുവദിക്കും.

With Regards
Travel Dots vacation planner

TN ePass

ഈ വേനലവധിക്കാലം ഒന്ന് തണുപ്പിച്ചാലോ....? വയനാട് പോവാം വയനാടിന്റെ കുളിരിൽ ഫാമിലിയും സുഹൃത്തുക്കളും മൊത്ത് അടിച്ചുപൊളിക്കാ...
23/03/2025

ഈ വേനലവധിക്കാലം ഒന്ന് തണുപ്പിച്ചാലോ....? വയനാട് പോവാം

വയനാടിന്റെ കുളിരിൽ ഫാമിലിയും സുഹൃത്തുക്കളും മൊത്ത് അടിച്ചുപൊളിക്കാം.....

RESORTS
HOMESTAY
POOL Villas
Jungle Resort
Luxury Resort
Day out

വയനാട്ടിൽ നിങ്ങളുടെ ബജറ്റിന് അനുസരിച്ചു റിസോർട്ടുകൾ ബുക്ക്‌ ചെയ്യാൻ ഞങ്ങൾ സഹായിക്കാം.

CONTACT US
📞+91 7012 243 980
📞+91 8921 513 883
📞+91 8848 038 944

📍 വാട്സ്ആപ്പ്
Click Below Link

https://Wa.me/917012243980?text=wayanad-resort

വയനാട്ടിലെ ഏറ്റവും പുതിയ റിസോർട്ട്.എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ലക്ഷ്വറി റിസോർട്ട്. ഈ വേനലവധിയും ചെറിയ പെരുന്നാ...
10/03/2025

വയനാട്ടിലെ ഏറ്റവും പുതിയ റിസോർട്ട്.
എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ലക്ഷ്വറി റിസോർട്ട്.
ഈ വേനലവധിയും ചെറിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷമാക്കാം .

ഈ റിസോർട്ട് ബുക് ചെയ്യാൻ വിളിക്കൂ:
7012 243 980, 8921 513 883, 8848 038 944

WhatsApp
https://Wa.me/917012243980?text=luxury-resort

🔸Facilities
▪️ Swimming Pool
▪️ Restaurant
▪️ Luxury Rooms
▪️ Nature Turf
▪️ Kids Play Area
▪️Fishing Pond
▪️ Indoor games
▪️Gym
▪️ Banquet hall

Happy Christmas to All
24/12/2024

Happy Christmas to All

Thank you ASH
18/12/2024

Thank you ASH

Congratulations Dear .official
12/12/2024

Congratulations Dear .official

മഞ്ഞിൻ കുളിരിൽ  ചുരം കയറി പോകാം..വയനാട്ടിലെ വിൻ്റർ സീസൺ ആഘോഷിക്കാം... ദക്ഷിണേന്ത്യയിലെ മികച്ച വിൻ്റർ ഡെസ്റ്റിനേഷനുകളിലൊന...
11/12/2024

മഞ്ഞിൻ കുളിരിൽ ചുരം കയറി പോകാം..

വയനാട്ടിലെ വിൻ്റർ സീസൺ ആഘോഷിക്കാം...
ദക്ഷിണേന്ത്യയിലെ മികച്ച വിൻ്റർ ഡെസ്റ്റിനേഷനുകളിലൊന്നാണ് വയനാട് . ഡിസംബർ മുതൽ ഫെബ്രവരി വരെയാണ് വയനാട്ടിലെ വിൻ്റർ സീസൺ.

ചെമ്പ്രയും, കുറുവയും, ബാണാസുരയും, കാരാപുഴയും, മുത്തങ്ങയും, തിരുനെല്ലിയും അണിഞ്ഞൊരുങ്ങി കൂടുതൽ സുന്ദരിയാകുന്ന കാലം...

ഈ വിൻ്റർ സീസണിൽ പ്രിയപ്പെട്ടവരുമൊത്ത് ചുരം കയറി വയനാട്ടിലേക്ക് വരൂ...
മലയും , തേയിലത്തോട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും, മഞ്ഞും കണ്ട് പ്രിയപ്പെട്ടവരോടൊപ്പം ഈ വിൻ്റർ ആഘോഷിക്കാം..

ആകർഷകായ പാക്കേജുകളിൽ ഏറ്റവും മികച്ച റിസോർട്ടുകൾ ഓൺലൈൻ റേറ്റിനേക്കാൾ കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യാം:

☎️ 7012243980, 8921513883


Address

Tirurangadi
676305

Telephone

+918921513883

Website

Alerts

Be the first to know and let us send you an email when Travel Dots Vacation Planner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Dots Vacation Planner:

Shortcuts

Share

Category