Shalom Travels Thiruvalla Taxi service

Shalom Travels Thiruvalla Taxi service Thiruvalla taxi service
airport pick up & drop
innova & etios & dzire & ertiga
avilable
your any travel needs
call 9847560969
8547961774

20/04/2025

29/01/2025
11/01/2025
തിരുവല്ലായിൽ നിന്നുംഇല്ലിക്ക കല്ല് പോയി, ഒരു ചെറിയ വെള്ളച്ചാട്ടം കണ്ട്,ഇലവീഴാപൂഞ്ചിറ വഴി തിരിച്ചുവന്നാലോ  ഒരു ഫുൾ ഡേ സെറ...
02/12/2024

തിരുവല്ലായിൽ നിന്നുംഇല്ലിക്ക കല്ല് പോയി, ഒരു ചെറിയ വെള്ളച്ചാട്ടം കണ്ട്,ഇലവീഴാപൂഞ്ചിറ വഴി തിരിച്ചുവന്നാലോ
ഒരു ഫുൾ ഡേ സെറ്റാണ് 🙌🏻
ഒരു ചെറിയ ടൂർ പരിപാടിയാണ്
രാവിലെ അഞ്ചുമണിയായപ്പോൾ വണ്ടി റെഡിയായി വന്നു 25seat traveller,

പതിവുപോലെ ഒരു ടീം താമസിച്ചു വന്നു അങ്ങനെ രാവിലെ 5:45 ആയപ്പോൾ പ്രാർത്ഥിച്ചു വണ്ടി വിട്ടു
അങ്ങനെ നിർത്യ വാദ്യഘോഷം അകമ്പടിയോടെ രാവിലെ എട്ടു മണിയായപ്പോൾ ഇല്ലിക്കൽ എത്തി
അതിനു താഴെ തന്നെ ഒരു ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് പറഞ്ഞിരുന്നു
നല്ല സൂപ്പർ ഫുഡ്
നല്ല ചൂട് ദോശയും സാമ്പാർ ചമ്മന്തി പിന്നെ ഓംപ്ലീറ്റ് 'ആഹാ അന്തസ്സ്'
പിന്നെ ഒരു ചൂട് കാപ്പി
പോളി മച്ചാനെ ഒരു രക്ഷയില്ല ആംബിയൻസ് ഫുഡ് അടി സൂപ്പർ 🥰

"""
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽ കല്ല് ❤️

*മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ “പില്ലർ റോക്ക്സിനോട്” ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.*""

** കടപ്പാട്... ആആആ

A warm welcome to my newest followers! I am delighted to have you join me! A warm welcome to my newest followers! I am d...
27/11/2024

A warm welcome to my newest followers! I am delighted to have you join me! A warm welcome to my newest followers! I am delighted to have you join me! Dileep Chandran, Ameer Aslam Thiruvalla, Sanilkumar Bj, Noyel Sam, Rahul R Krishnan, Ansar Isahaq, Ajith Aniyan, Tintu Thomas T, Dileep Pathisseril Dileep Chandran Ameer Aslam Thiruvalla Sanilkumar Bj Noyel Sam Rahul R Krishnan Ansar Isahaq Ajith Aniyan Tintu Thomas T Dileep Pathisseril

Address

Tiruvalla
689102

Telephone

+918547961774

Website

Alerts

Be the first to know and let us send you an email when Shalom Travels Thiruvalla Taxi service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shalom Travels Thiruvalla Taxi service:

Share