Island River Cruise Madakkal

Island River Cruise Madakkal വലിയപറമ്പിന്റെ ടൂറിസം മേഖലയിൽ ഉണർവേകുന്ന ഒരു പുതിയ സംരംഭം..

🌿✨ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു മനോഹര യാത്ര 🚣‍♂️💙കവ്വായി കായലിന്റെയും കണ്ടൽക്കാടിന്റെയും ശാന്തതയിൽ കായാക്കിംഗ് അനുഭവം 🌊🍃 ...
25/12/2025

🌿✨ പ്രകൃതിയുടെ മടിത്തട്ടിൽ ഒരു മനോഹര യാത്ര 🚣‍♂️💙
കവ്വായി കായലിന്റെയും കണ്ടൽക്കാടിന്റെയും ശാന്തതയിൽ കായാക്കിംഗ് അനുഭവം 🌊🍃

🌴

21/08/2025

Responsible Tourism മിഷനുവേണ്ടി സംസ്ഥാനടൂറിസം വകുപ്പ് തയ്യാറാക്കിയ വലിയപറമ്പിനെകുറിച്ചുള്ള വീഡിയോ.
കടലിനും കായലിനുമിടയിൽ സ്ഥിതിചെയ്യുന്ന നാട്,
കായൽ സൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകൾ ആസ്വദിക്കാം ഐലൻഡ് റിവർ ക്രൂയ്‌സിനൊപ്പം




11/05/2025

Island River Cruise warmly welcomes you to make your family gatherings a joyous occasion.💐🥰




Approved boat Safe journey
11/05/2025

Approved boat
Safe journey




Celebrate your unforgettable moments with Island River Cruises🥰💐
11/05/2025

Celebrate your unforgettable moments with Island River Cruises🥰💐




വെറ്ററൻസ് ഫോറം പയ്യന്നൂരിന്റെ വാർഷിക ജനറൽ ബോഡി യോഗം വീണ്ടും കവ്വായിക്കായലിന്റെ ഓളപ്പരപ്പിലെ സായംസന്ധ്യയിൽ ഐലൻഡ് റിവർ ക്ര...
11/05/2025

വെറ്ററൻസ് ഫോറം പയ്യന്നൂരിന്റെ വാർഷിക ജനറൽ ബോഡി യോഗം വീണ്ടും കവ്വായിക്കായലിന്റെ ഓളപ്പരപ്പിലെ സായംസന്ധ്യയിൽ ഐലൻഡ് റിവർ ക്രൂയ്‌സിനൊപ്പം 🥰



പൂർവ വിദ്യാർത്ഥി സംഗമം,  കൂടാളി ഹൈസ്കൂൾ 🥰💐
11/05/2025

പൂർവ വിദ്യാർത്ഥി സംഗമം, കൂടാളി ഹൈസ്കൂൾ 🥰💐

PMSAPTS VHSS കൈക്കോട്ട്കടവിലെ പഴയകാല അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം 🥰
11/05/2025

PMSAPTS VHSS കൈക്കോട്ട്കടവിലെ പഴയകാല അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം 🥰

നാലാം ക്ലാസ്സ്‌ ബാച്ചിന്റെ ഒരു കൂടിച്ചേരൽ, അതും നാല്പത് വർഷങ്ങൾക്ക് ശേഷം...പഴയ അധ്യാപകർക്ക് മുന്നിൽ വീണ്ടും അവർ എൽപി വിദ...
05/01/2025

നാലാം ക്ലാസ്സ്‌ ബാച്ചിന്റെ ഒരു കൂടിച്ചേരൽ,
അതും നാല്പത് വർഷങ്ങൾക്ക് ശേഷം...

പഴയ അധ്യാപകർക്ക് മുന്നിൽ വീണ്ടും അവർ എൽപി വിദ്യാർഥികളായി.
പ്രാർത്ഥന, ഹാജർ വിളി... അങ്ങനെ പുനരാവിഷ്കരിച്ച പഴയ ക്ലാസ്സ്‌ മുറിയിൽ പിന്നെ പഴയ ഓർമകളുടെ വേലിയേറ്റം...

അനുഭവങ്ങൾ... അനുസ്മരണങ്ങൾ... കണ്ണീരോർമ്മകൾ...

പിന്നെ ആട്ടവും പാട്ടുമായി പുഞ്ചിരികൾ പൊട്ടിച്ചിരികളായ അവിസ്മരണ മുഹൂർത്തങ്ങൾ...

ഒപ്പം ഗോകുൽരാജിന്റെ സംഗീത വിരുന്നും ചേർന്നപ്പോൾ ഐലൻഡ് റിവർ ക്രൂയ്‌സിലെ ‘ഓർമ്മവഞ്ചി’ യുടെ കൂടിച്ചേരലിന് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ശുഭപര്യവസാനം🥰🥰🥰




ഇന്നത്തെ സായന്തനത്തിൽ അതിഥികളായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് (വടകര,  കോഴിക്കോട്) ഭരണസമിതി അംഗങ്ങളും ജീവനക്കാരും 🥰🥰
05/01/2025

ഇന്നത്തെ സായന്തനത്തിൽ അതിഥികളായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് (വടകര, കോഴിക്കോട്) ഭരണസമിതി അംഗങ്ങളും ജീവനക്കാരും 🥰🥰




കണ്ടലോരം @ മാടക്കാൽ ❤️
10/11/2024

കണ്ടലോരം @ മാടക്കാൽ ❤️




SKSSF-SSF മുട്ടിൽ ശാഖയുടെ സ്നേഹയാത്ര ഐലൻഡ് റിവർ ക്രൂയ്‌സിനൊപ്പം...💐
10/11/2024

SKSSF-SSF മുട്ടിൽ ശാഖയുടെ സ്നേഹയാത്ര
ഐലൻഡ് റിവർ ക്രൂയ്‌സിനൊപ്പം...💐




Address

Madakkal, Kavvayi
Trikaripur
671311

Telephone

+918592921100

Website

Alerts

Be the first to know and let us send you an email when Island River Cruise Madakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Island River Cruise Madakkal:

Share

Category