Travel Paradiso

Travel Paradiso Travel Paradiso, Travel & Tour operation company. We offered best fares in Industry. Contact any Tr

Our services ;
* Air Tickets ( Domestic & International )
* Holidays ( Domestic, Inbound & Outbound )
* Hotel Reservation ( Domestic & International )
* Visa services
* Rail - Bus Tickets
* Certificate attestation
* Online Passport application
* Call Taxi
* Any Travel assistance

22/04/2018

ഷെങ്കൻ വിസ
ഒരു വിസ കൊണ്ട് ഇത്രയേറെ വൈവിധ്യങ്ങളിലൂടെ ഊളിയിടാൻ കഴിയുന്ന മറ്റൊരുവിസയില്ല. 1951 ൽ പാരീസ് ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലക്സംബർഗ് ഫ്രാൻസ് ബെൽജിയം നെതർലൻഡ്സ്(ഹോളണ്ട്) വെസ്റ്റ് ജർമ്മനി ഇറ്റലി എന്നീ രാജ്യങ്ങൾ യൂറോപ്പ്യൻ യൂണിയന്റെ ആദ്യ രൂപമായ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിരൂപീകരിച്ചത്.1973 ൽ ഡെന്മാർക്കും അയർലണ്ടും ഇപ്പോൾ മൊഴിചൊല്ലാൻ തീരുമാനിച്ച ഇംഗ്ലണ്ടും അതിന്റെ ഭാഗമായി. യൂറോപ്പിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1985 ൽ ആണ് ആദ്യമായി 10 അംഗ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അഞ്ചു രാജ്യങ്ങൾ ചേർന്ന് ലക്സംബർഗിലെ 'ഷെങ്കൻ' എന്ന സ്ഥലത്തുവച്ച് പരസ്പരം യാത്രയ്ക്കുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ പുതിയ പദ്ധതി ഇട്ടത്. പത്തുവർഷത്തിനു ശേഷം 1995 ൽ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിക്കൊപ്പം ഷെങ്കൻ സോൺ കൂടി നിലവിൽ വന്നു. 2013 ൽ ചേർന്ന ക്രോയേഷ്യ അടക്കം 28 രാജ്യങ്ങളാണ് യൂറോപ്പ്യൻ യൂണിയനിൽ ഉള്ളത്. തുർക്കി അടക്കം 8 രാജ്യങ്ങൾ ഇതിൽ ചേരാൻ അപേക്ഷിച്ചു കാത്തിരിക്കുകയുമാണ്. റഷ്യ അടക്കം യൂറോപ്പിലെ 15 രാജ്യങ്ങൾ യൂറോപ്പ്യൻ യൂണിയനിൽ ഭാഗമല്ല. എന്നാൽ യൂറോപ്പ്യൻ യൂണിയനിൽ ഭാഗമായ ഇംഗ്ലണ്ടും അയർലണ്ടും ഷെങ്കൻ വിസ രാജ്യങ്ങളിൽ പെടുന്നില്ല എന്നാൽ EU അംഗരാജ്യങ്ങളല്ലാത്ത നോർവെയും ഐസ്‌ലൻഡും സ്വിറ്റസർലണ്ടും ലിങ്കസ്റ്റിനും മൊണാകോയും സാന്മാറിനോയും വത്തിക്കാനും സന്ദർശിക്കാൻ ഈ വിസ ഉപകരിക്കുകയും ചെയ്യും.
ഷെങ്കൻ വിസ ഉപയോഗിച്ച് യാത്രചെയ്യാവുന്ന രാജ്യങ്ങൾ

1 ആസ്ട്രിയ
2 ബെൽജിയം
3 ചെക്ക് റിപ്പബ്ലിക്
4 ഡെന്മാർക്ക്
5 എസ്റ്റോണിയ
6 ഫിൻലൻഡ്‌
7 ഫ്രാൻസ്
8 ജർമ്മനി
9 ഗ്രീസ്
10 ഹങ്കറി
11 ഐസ്‌ലാൻഡ്
12 ഇറ്റലി
13 ലാത്‌വിയ
14 ലിങ്കസ്റ്റിൻ
15 ലിത്വാനിയ
16 ലക്സംബർഗ്
17 മാൾട്ട
18 നെതർലൻഡ്സ്
19 നോർവേ
20 പോളണ്ട്
21 പോർട്ടുഗൽ
22 സ്ലോവാക്യ
23 സ്ലോവേനിയ
24 സ്പെയിൻ
25 സ്വീഡൻ
26 സ്വിറ്റ്സർലൻഡ്
27 മൊണാകോ
28 സാന്മാറിനോ
29 വത്തിക്കാൻ

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ ഉള്ളവർക്ക്
30 ബൾഗേറിയ
31 ക്രോയേഷ്യ
32 സൈപ്രസ്സ്
33 റൊമാനിയ
എന്നീ രാജ്യങ്ങൾകൂടി സന്ദർശിക്കാം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഒന്നിലേറെ ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ആദ്യം പ്രവേശിക്കുന്ന രാജ്യത്തിന്റെ ഹൈകമ്മീഷനിലാവണം വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

EU രാജ്യങ്ങളിൽ 19 ഇടത്തു മാത്രമേ യൂറോ പ്രചാരത്തിലുള്ളൂ. (മറ്റുപല സ്ഥലത്തും എടുക്കും എങ്കിലും വിനിമയനിരക്കിൽ നഷ്ടം ഉണ്ടാകും)

വിസ ആപ്പ്ളിക്കേഷന് മിനിമം വേണ്ട ഡോക്യൂമെന്റസ്
6 മാസത്തിൽകൂടുതൽ വാലിഡിറ്റിയുള്ള പാസ്സ്‌പോർട്ട്
30000 യൂറോ അല്ലെങ്കിൽ 50000 ഡോളർ കവർ ചെയ്യുന്ന യാത്രാ കാലം മുഴുവൻ ഉൾക്കൊള്ളുന്ന മെഡിക്കൽ / ട്രാവൽ ഇൻഷുറൻസ് (തുക കണ്ടു ഞെട്ടേണ്ട, ഒരാഴ്ചത്തേക്ക് ആയിരം രൂപയ്ക്കു മുതൽ ലഭിക്കും)
വിമാനമോ ഷിപ്പോ ട്രെയിനോ ബസ്സോ എങ്ങനെ ആയാലും മടക്കയാത്ര ടിക്കറ്റ്
താമസ സൗകര്യത്തിന്റെ വിവരം.
ജോലി ഉണ്ടെങ്കിൽ അവധി അനുവദിച്ച ലെറ്റർ, സാലറി സ്ലിപ് തുടങ്ങിയവ വയ്ക്കുന്നത് നല്ലതാണ്.
വരുമാന സ്രോതസ്സിന്റെ വിവരം,ബാങ്ക് സ്റ്റേറ്റ്മെന്റ് (ഷെങ്കൻ ഏരിയയിൽ ഉള്ള ദിവസം,യാത്ര താമസ ചിലവുകൾക്കുപുറമെ 50 യൂറോയിൽ കുറയാതെ പ്രതിദിനം ചിലവാക്കാൻ ഉണ്ടാവണം എന്നാണ് കണക്ക്)
കടപ്പാട് : സഞ്ചാരി , അരുൺ കൃഷ്ണ...

30/12/2015
15/12/2015
02/12/2015

A typical sight on the backwaters of Kerala, where men move around in small country boats to reach their respective destinations and also to indulge in various backwater based vocations. These backwaters are their lifelines.

Parambikulam.Parambikulam Tiger Reserve, which also includes the erstwhile 'Parambikulam Widlife Sanctuary', is a 391 sq...
24/11/2015

Parambikulam.
Parambikulam Tiger Reserve, which also includes the erstwhile 'Parambikulam Widlife Sanctuary', is a 391 square kilometres protected area in Chittur taluk in Palakkad district of Kerala state, South India
http://parambikulam.net/

08/02/2014

India has now extended visa on arrival ( VOA) and electronic travel authorisation facilities 180 countries in the World. The 8 Countries that have been exempted from the facilities include the Afghanistan, Iran, Iraq, Nigeria, Pakistan, Somalia, Sri lanka and Sudan.
Visa on arrival for a period of 30 days from their entry, Tourist need log on the website of the immigration buero pay their required fees and with in three days they will get confirmation, after which they can board their flight.
26 Indian International airport making it the right time for airport to receive the tourist during the peak season of October.

Nelliampathi is a popular hill station 60 km away from Palakkad in Kerala.How to reach:Nearest Airports: Cochin Internat...
04/02/2014

Nelliampathi is a popular hill station 60 km away from Palakkad in Kerala.
How to reach:
Nearest Airports: Cochin International Airport and Coimbatore
Nearest railway stations: Palakkad and Trichur.

28/01/2014

The Silent Valley National Park with an area of 90 sq km is located in the Northeastern corner of Palakkad district. It rises abruptly to the Nilgiri Plateau in the North and overlooks the plains of Mannarkkad in the South.

Our Services....24 * 7
12/10/2013

Our Services....24 * 7

Address

Municipal Shopping Complex, Opp Mini Civil Station
Tripunithura
682301

Alerts

Be the first to know and let us send you an email when Travel Paradiso posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Paradiso:

Share

Category