Cm Hajj Umrah Service Uppala

Cm Hajj Umrah Service Uppala C.M TRAVELS UPPALA provides best services in getting Air Ticket , Visa stamping, Emigration, Hajj, Umrah, counsilate works etc.

************OUR SERVICES****************
*HAJJ ,UMRAH PACKAGE
*UMRAH GROUP TICKET
*AIR TICKET
*TRAIN TICKET
*VISA STAMPING
*VISITING VISA EMIGRATION CLEARANCE
*PASSPORT SERVICES
*etc......
**********You're always welcome!************

*ഹജജ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനും*C M TRAVELS UPPALA 9645241848.98091857772024 വർഷത്തെ ഹജ്ജിന്നുള്...
06/12/2023

*ഹജജ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനും*
C M TRAVELS UPPALA 9645241848.9809185777

2024 വർഷത്തെ ഹജ്ജിന്നുള്ള അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്ഷണിച്ചു. ഡിസംബർ 4 മുതൽ ഡിസംബർ 20വരെ ഹജ്ജ് കമ്മിറ്റി സൈറ്റിൽ ( https://hajcommittee.gov.in ) ഓൺലൈൻ ആയി അപേക്ഷിക്കാം.2025ജനുവരി 31വരെ കാലാവധിയുള്ള പാസ്പോർട്ട്‌ ഉണ്ടായിരിക്കണം.
*ഹജ്ജ് സർവിസ് മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് അപേക്ഷാ നടപടി കൾ ഉടൻ കുട്ടികൾക്കും അവസരം*

കൊണ്ടോട്ടി : അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കേരളത്തിലെ മൂന്ന് വിമാന ത്താവളങ്ങൾ എംബാർക്കേ ഷൻ പോയിന്റുകളാകും. കരിപ്പൂർ, കണ്ണൂർ, കൊച്ചി അടക്കം രാജ്യത്തെ 25 വിമാനത്താവള ങ്ങളെയാണ് ഇന്ത്യയിൽ നിന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളായി കേന്ദ്ര ഹജ്ജ് മന്ത്രാലയം കരട്ഹജ്ജ് പോ ളിസിയിൽ ഉൾപ്പെടുത്തിയത്.

ഈ വർഷത്തെ ഹജ്ജിന് മുതിർന്ന പൗരന്മാർക്കൊപ്പം കുട്ടികൾക്കും അപേക്ഷിക്കാൻ അവസരം നൽകും. കൊവിഡി ന് ശേഷം കുട്ടികൾക്ക് നിയന്ത്ര
ണമുണ്ടായിരുന്നു.

ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് 80 ശതമാനവും സ്വകാര്യ ഗ്രൂപ്പുകൾ ക്ക് 20 ശതമാനം ഹജ്ജ് ക്വാട്ട യുമാവും അനുവദിക്കുക.

2024വർഷത്തേക്കുള്ള കരട് പോളിസി കേന്ദ്രം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കൈമാറി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ലഭിച്ചതിന് ശേഷമായിരിക്കും പോളിസി അന്തിമമാ ക്കുക.

ഹജ്ജ് അപേക്ഷാ നടപടി കൾ,സഊദിയിലെ മുന്നൊരു ക്കങ്ങൾ, ഹജ്ജ് യാത്ര പരമാ വധി തീർഥാടക സൗഹൃദമാ ക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ഹജ്ജ് 2024 ആക്ഷൻ പ്ലാൻ ഉടൻ പ്രസിദ്ധീകരിക്കും ഇതു പ്രകാ രം അപേക്ഷ സ്വീകരിക്കലും അനുബന്ധ കാര്യങ്ങളും ഉടനെ ആരംഭിക്കാനാവും. ഇതി നുള്ള ഒരുക്കങ്ങൾ ഡൽഹി യിൽ പുരോഗമിക്കുകയാണ്.

അറുപത് വയസിനു മുക ളിൽ പ്രായമുള്ളവർ, ശാരീ രിക പ്രയാസങ്ങൾ അനുഭവി ക്കുന്നവർ, ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിലുള്ള വർ എന്നിവർക്ക് മിനയിൽ ജംറകൾക്കു സമീപം തന്നെ ടെന്റ് അനുവദിക്കുന്നതിന് ശ്ര മങ്ങൾ നടത്തും. വോളണ്ടി യർ അനുപാതം 250 പേർക്ക് ഒരാൾ എന്നായി പുനഃക്രമീക രിക്കാൻ പരിശ്രമിക്കുന്നുണ്ട്. മക്കയിലും മദീനയിലും മെച്ച പ്പെട്ട താമസ സൗകര്യവും ഒരു ക്കും. പ്രവർത്തനങ്ങൾ ഏകോ ചിപ്പിക്കുന്നതിന് ഡൽഹിയി ലും പ്രത്യേക ഓഫിസറെ നി യമിക്കും.

*ഹജജ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനും*
C M TRAVELS UPPALA 9645241848.9809185777

26/07/2023

Address

C. M TRAVELS UPPALA Singapoor Complex , Opp Darvesh Masjid Near Bus Stand Uppala , Kasaragod Dist , State ; Kerala Office ; 04998240070 , 9645241848 . 9809185777
Uppala
671322

Alerts

Be the first to know and let us send you an email when Cm Hajj Umrah Service Uppala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cm Hajj Umrah Service Uppala:

Share

Category