Tharangini travels

Tharangini travels WAY OF DREAMS

ഏവർക്കും തരംഗിണി യുടെ പൊന്നോണാശംസകൾ
25/08/2018

ഏവർക്കും തരംഗിണി യുടെ പൊന്നോണാശംസകൾ

നമ്മുടെ ചാർലി ഗർവസീസ് ആശാൻ ആയപ്പോൾ...മറ്റൊരു കൈകളിൽ ആണെങ്കിലും ഇന്നും അവനെ പുതുമയോടെ സൂക്ഷിക്കുന്നു.ThanksPOPEYE Holiday...
14/08/2018

നമ്മുടെ ചാർലി ഗർവസീസ് ആശാൻ ആയപ്പോൾ...

മറ്റൊരു കൈകളിൽ ആണെങ്കിലും ഇന്നും അവനെ പുതുമയോടെ സൂക്ഷിക്കുന്നു.

Thanks
POPEYE Holidays
Companion Travels
Koothatukulam

മഞ്ഞു പെയ്യുന്ന രാവില്‍ മാലാഖമാരുടെ സ൦ഗീത൦ നിറഞ്ഞുനിൽക്കുന്ന ഈ രാവിൽ ഏവർക്കും  #തരംഗിണിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസക...
24/12/2017

മഞ്ഞു പെയ്യുന്ന രാവില്‍ മാലാഖമാരുടെ സ൦ഗീത൦ നിറഞ്ഞുനിൽക്കുന്ന ഈ രാവിൽ ഏവർക്കും #തരംഗിണിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

ആഘോഷപൂർവം അടൂരിന്റെ മണ്ണില്നിന്നും മറ്റൊരു വിനോദയാത്രയുടെ തുടക്കം.4 day Trip from    Pakage by   Mylom KottarakkaraOur c...
05/12/2017

ആഘോഷപൂർവം അടൂരിന്റെ മണ്ണില്നിന്നും മറ്റൊരു വിനോദയാത്രയുടെ തുടക്കം.

4 day Trip from






Pakage by Mylom
Kottarakkara

Our crew
Benson Benny GL
Shamnad Thadikkad

മല്ലപ്പള്ളി   കോളേജിലെ കുട്ടികൾക്കൊപ്പം കുർഗും വയനാടും ചുറ്റിക്കറങ്ങി നമ്മുടെ മൊഞ്ചത്തി.  ന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ ...
02/12/2017

മല്ലപ്പള്ളി കോളേജിലെ കുട്ടികൾക്കൊപ്പം കുർഗും വയനാടും ചുറ്റിക്കറങ്ങി നമ്മുടെ മൊഞ്ചത്തി.

ന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ടു ഇന്ന് ഇവർ നാട്ടിലേക്ക് തിരിക്കും.

Pakage by :H4holidays
Trip cntrld by: Arun Raj
Our crew:Benson Benny GL and Shamnad Thadikkad

ഏവർക്കും കേരളപ്പിറവി ആശംസകൾ                              Team Tharangini
01/11/2017

ഏവർക്കും കേരളപ്പിറവി ആശംസകൾ
Team Tharangini

24/10/2017

Dear Friends.
കഴിഞ്ഞ വർഷം നമ്മൾ നമ്മുടെ പേജിൽ ഇട്ട ഒരു ഫോട്ടോ കണ്ടിട്ടു കുറച്ചുപേർ തരംഗിണി ക്കു പുതിയ ചെസ്സിസ് വന്നു എന്നു തെറ്റിദ്ധരിച്ചിരിക്കുന്നതായി അറിയാൻ കഴിഞ്ഞു.
കഴിഞ്ഞ വർഷം നമ്മുടെ ബസ് എടുത്തപ്പോൾ ഉള്ള ഫോട്ടോ ആണ് അത്.
ദയവുചെയ്ത് എല്ല പ്രിയ സുഹൃത്തുക്കളും മനസിലാക്കുക.
Team THARANGINI

യാത്രാമൊഴി..ഞങ്ങളുടെ വളർച്ചയ്ക്ക് നേടുതൂണായവൻ...ഒരായിരം കോളേജ്,സ്കൂൾ കുട്ടികളുടെ.. കുടുംബങ്ങളുടെ.. ആനന്ദ വേളകൾ ആഘോഷമാക്ക...
13/10/2017

യാത്രാമൊഴി..
ഞങ്ങളുടെ വളർച്ചയ്ക്ക് നേടുതൂണായവൻ...
ഒരായിരം കോളേജ്,സ്കൂൾ കുട്ടികളുടെ.. കുടുംബങ്ങളുടെ..
ആനന്ദ വേളകൾ ആഘോഷമാക്കിയവൻ....
ഇന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞു...
മറക്കാൻ ആകാത്ത ഓർമകൾ മനസിൽ സൂക്ഷിച്ചുകൊണ്ടു ഞങ്ങളുടെ പ്രിയ മുത്തിന് യാത്രാമൊഴി നേരുന്നു.
മറക്കില്ല ഒരിക്കലും
Team Tharangini

Memmories of a beautiful journeyKollam  മറക്കാനാകാത്ത ഓർമകൾ.......ഒരുവർഷം പൂർത്തിയാകുമ്പോൾ.....Miss u frnds....Thanks to...
10/10/2017

Memmories of a beautiful journey

Kollam

മറക്കാനാകാത്ത ഓർമകൾ.......
ഒരുവർഷം പൂർത്തിയാകുമ്പോൾ.....
Miss u frnds....
Thanks to Ananthu Surendran

തീർത്തും ആനന്ദകരമായ യാത്ര..വർക്കല   ഇൽ നിന്നുംപോയിവന്നു.മറക്കാൻ പറ്റാത്ത ഓർമകൾ.അടുത്ത വർഷം വീണ്ടും കാണാമെന്നു വാക്കുപറഞ്...
06/10/2017

തീർത്തും ആനന്ദകരമായ യാത്ര..
വർക്കല ഇൽ നിന്നുംപോയിവന്നു.
മറക്കാൻ പറ്റാത്ത ഓർമകൾ.
അടുത്ത വർഷം വീണ്ടും കാണാമെന്നു വാക്കുപറഞ്ഞു കുട്ടികൾ ഒരായിരം സന്തോഷത്തോടെ വീടുകളിലേക്ക്.
Miss u all our dear frnds

Thanks to
പിന്നെ കുട്ടികളുടെ കൂടെ കട്ടക്ക് നിന്ന
ഞങ്ങളുടെ .

Address

Tharangini Group
Vettikavala
691538

Telephone

9847533742

Website

Alerts

Be the first to know and let us send you an email when Tharangini travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share