Deccan Leisure and Travel

Deccan Leisure and Travel “Deccan Leisure&Travel” - The leading tour operator in India with over two decades of profession

“Deccan Leisure&Travel” - The leading tour operator in India with over two decades of professional expertise in the travel field.

Wish you Happy Diwali to all
03/11/2021

Wish you Happy Diwali to all

29/09/2021

വയനാട്ടിലേക്ക് സ്വാഗതം..☘️🌿






#വയനാട്







Contacts us
+91 8137842001
+91 9946595993

07/09/2021

പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി☘️ വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം🤗







813784 2001

30/08/2021

Wayanad beauty deer and tiger in one frame





booking contact us
8137842001

Video courtesy

20/07/2021

വയനാട് മുത്തങ്ങയിൽ നിന്നുള്ള മനോഹര കാഴ്ച്ച.

Room booking in wayanad pleasecontact 8137842001               9946595993
10/11/2020

Room booking in wayanad please
contact 8137842001
9946595993

Mother's Day Special..🍀 💕"To the world you are a mother, but to your family, you are the world..."Pic Credit Aasish Mano...
10/05/2020

Mother's Day Special..🍀 💕

"To the world you are a mother, but to your family, you are the world..."

Pic Credit Aasish Manoli

പെട്ടന്ന് ഷെയർ ചെയ്തു ആളുകളെ അറിയിക്കുക.ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്ക...
10/08/2019

പെട്ടന്ന് ഷെയർ ചെയ്തു ആളുകളെ അറിയിക്കുക.

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

09/08/2019

Calicut എയർപോർട്ടിൽ യാത്രക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. പക്ഷേ പല ഫ്ലൈറ്ടുകളും ഇറങ്ങാൻ കഴിയാതെ ദൈവേർട് ആകുന്നത് കൊണ്ട് സമയം തെറ്റി കൊണ്ടാണ് വരുന്നതും പോകുന്നതും. കൃത്യമായ സമയം പറയാൻ എയർലൈൻ സ്റ്റഫുകൾക്ക്‌ കഴിയുന്നും ഇല്ല.

ഫ്ലൈറ്റ് സംബന്ധമായ വിവരങ്ങൾക്ക് ഇൗ നമ്പറുകളിൽ ബന്ധപ്പെടുക.

എയർ ഇന്ത്യ 0483 2717749

എയർഇന്ത്യ എക്സ്പ്രസ്. 0483 2715646

ഒമാൻ എയർ 0483 2716362

Quatar. 0483 2715514

എയർ അറേബ്യ. 0483 2712573

ഇത്തിഹാദ്. 0483 2715759

ഇൻഡിഗോ. 0483 2715327

സ്പൈസ് ജെറ്റ് 0483 2710547

സൗദി. 0483 2712566

Deccan Leisure And Travel
8137842001

Address

Wayanad

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 3pm

Telephone

8137842001

Alerts

Be the first to know and let us send you an email when Deccan Leisure and Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deccan Leisure and Travel:

Shortcuts

Share