Cocktail Holidays kottayam

Cocktail Holidays kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cocktail Holidays kottayam, Travel Company, Wayanad, Wayanad.

Coming soon.......
28/06/2020

Coming soon.......

ബ്രഹ്മഗിരി വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ മലനിരകൾ kerala-കർണാടക അതിർത്തി പങ്കിടുന്നു. കർണാടകയി...
22/04/2020

ബ്രഹ്മഗിരി

വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ മലനിരകൾ kerala-കർണാടക അതിർത്തി പങ്കിടുന്നു. കർണാടകയിലെ പ്രസിദ്ധമായ കൂർഗ് ജില്ലയുമായിതാണ് അതിർത്തി പങ്കിടുന്നത്. പ്രസിദ്ധ ട്രെക്കിങ് കേന്ദ്രം കൂടെ ആണ് ബ്രഹ്മഗിരി മലനിരകൾ. കടുവ, ആന, കരിമ്പുലി , കരടി മാനുകൾ തുടങ്ങിയ വൈൽഡ് അനിമൽസ് യെധേഷ്ടം വിഹരിക്കുന്ന ഇടം ആണ് ബ്രഹ്മഗിരി. കേരളത്തിലെ protected wildlife sanctury കൂടെ ആണ് ഇവിടം. ആയതു കൊണ്ട് ഇവിടെ അതിക്രമിച്ചു കടക്കുന്നത് വലിയ നിയമ നടപടികൾക്ക് ഇടയാകും. രണ്ടു വഴി ബ്രഹ്മഗിരി എത്താം. ഒന്നു തിരുനെല്ലി ഫോറെസ്റ്റ് ഇൻസ്‌പെക്ഷൻ banglow വഴിയും മറ്റേതു കർണാടകയിലെ കുട്ട -ശ്രീമംഗള വഴിയും.ഒരു കാലത്ത് കിണറുകൾ ഇല്ലാത്ത കേരളത്തിലെ പഞ്ചായത്തുകളിൽ ഒന്നായിരുന്നു തിരുനെല്ലി. അതിനു കാരണവും ഇവിടെനിന്നും ഉൽഭവിക്കുന്ന കാളിന്ദി തന്നെയായിരുന്നു. അക്കാലത്തെ പ്രധാന ജലസ്രോതസ്സ് ആയിരുന്നു ഈ പുഴ .തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാന ആകർഷണമായ വെള്ളം വരുന്ന കൽ‌പാത്തി ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ്. കേരളത്തിലെ പ്രസിദ്ധമായ നദികളിലൊന്നായ കാളിന്ദി ഉത്ഭവിക്കുന്നത് ഈ ബ്രഹ്മഗിരി മലനിരകളിൽ നിന്നുമാണ്. പ്രസിദ്ധമായ പാപനാശിനി എന്ന പുണ്യ അരുവിയും ഈ കാളിന്ദിയുടെ ഭാഗമാണ്.ഇപ്പോൾ നിയമക്കുരുക്കിൽ പെട്ടു കിടക്കുന്ന ട്രെക്കിങ് സ്ഥലമായ പക്ഷിപാതാളം ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയുന്നു.

Wayand
@ Wayanad- The palace of Natural Beauty.

24/03/2020
18/10/2019

ഈ വാക്കുകൾ ആണ് ഞങ്ങളുടെ വിജയം.... SVRV NSS HIGH SCHOOL VAZHOOR ലെ കുട്ടികൾക്കും ടീച്ചേഴ്സിനും ഒരുപാട് ഒരുപാട് നന്ദി...

 #ഗവണ്മെന്റ്  #എഞ്ചിനീയറിംഗ്  #കോളേജ്  #തൊടുപുഴ       #പെണ്ണിന്  #പകരം   യെയും   യെയും പ്രണയിച്ച മച്ചാന്മാർ....    മറക്ക...
25/02/2019

#ഗവണ്മെന്റ് #എഞ്ചിനീയറിംഗ് #കോളേജ് #തൊടുപുഴ
#പെണ്ണിന് #പകരം യെയും യെയും പ്രണയിച്ച മച്ചാന്മാർ.... മറക്കാനാവാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച EEE കൂട്ടുകാർക്ക് ഒരായിരം നന്ദി............

Address

Wayanad
Wayanad
670645

Website

Alerts

Be the first to know and let us send you an email when Cocktail Holidays kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category