St. Jude's Shrine Chundale

St. Jude's Shrine Chundale Are you in distress or lost.? Well then you just found a faithful friend in St Jude.! Needing him more than ever devotion to St Jude is spreading far and wide.

In a world where technology and other man made innovations are unable to provide comfort satisfaction and hope, people who turn to St Jude experience God’s intervention in their helplessness and loneliness. St Jude has proven to be a true friend and beacon of hope to those who turn to him.

19/03/2026
🙏 പ്രാർത്ഥന 🙏കരുണയും സ്നേഹവും നിറഞ്ഞഞങ്ങളുടെ ദൈവമേ,ഇന്നത്തെ ഈ ദിവസത്തിനായിഞങ്ങൾ നന്ദി പറയുന്നു.ഞങ്ങളുടെ വഴികൾ പ്രകാശിപ്പ...
04/02/2026

🙏 പ്രാർത്ഥന 🙏

കരുണയും സ്നേഹവും നിറഞ്ഞ
ഞങ്ങളുടെ ദൈവമേ,
ഇന്നത്തെ ഈ ദിവസത്തിനായി
ഞങ്ങൾ നന്ദി പറയുന്നു.
ഞങ്ങളുടെ വഴികൾ പ്രകാശിപ്പിക്കണമേ,
ഹൃദയങ്ങളിൽ സമാധാനം നിറക്കണമേ,
കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും
നിന്റെ കൃപയിൽ സംരക്ഷിക്കണമേ.
എല്ലാ ബുദ്ധിമുട്ടുകളിലും
ഞങ്ങൾക്ക് ശക്തിയും വിശ്വാസവും
നൽകണമേ.

ആമേൻ ✝️

Feast day 2023
28/10/2023

Feast day 2023

15/10/2019

28-10-2019 തിങ്കൾ

മുഖ്യ തിരുന്നാൾ ദിനം

7.00 am : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. പ്രദീപ് കള്ളിയത്ത് OMF

10.00 am : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. റിജോയ് പാത്തിവയൽ
റവ. ഫാ. ക്ലാർക്സൺ സേവ്യർ ( പ്രസംഗം )

4.00 pm : ജപമാല, തുടർന്ന് രൂപത അദ്ധ്യക്ഷന് സ്വീകരണം
തിരുന്നാൾ സമൂഹബലി, നൊവേന

റൈറ്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ (കോഴിക്കോട് രൂപതാ മെത്രാൻ )

തുടർന്ന് പ്രദക്ഷിണം, കൊടിയിറക്കം

*സ്നേഹവിരുന്ന്
(ലിറ്റിൽവേ അസോസിയേഷൻ, ചുണ്ടേൽ )

15/10/2019

19-10-2019 ശിനി

4.15 pm :ജപമാല, തുടർന്ന് കൊടിയേറ്റം, റവ. ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ (വികാരി )

ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. ജോൺ വെട്ടിമലയിൽ

20-10-2019 ഞായർ

8:15 am : ദിവ്യബലി
10.30 am : ദിവ്യബലി
4:00 pm : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
വെരി. റവ. ഫാ. പോൾ ആൻഡ്രുസ്

21-10-2019 തിങ്കൾ

7.00 am : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. വിക്ടർ മെന്റോൻസ

10.30 am : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. ജെറാൾഡ് ജോസഫ്

തുടർന്ന് വിദ്യാരംഭം ( വിശുദ്ധ യൂദാശ്ലിഹായുടെ നടയിൽ )
https://www.facebook.com/210278612378259/posts/3179678972104860/

4.30 pm : ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം
റവ. ഫാ. ടോണി ഗ്രേഷ്യസ്

( തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 4.15 pm ന് ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം.)

15/10/2019

തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട്, ചുണ്ടേൽ പള്ളിയിൽ
വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം.

2019 ഒക്ടോബർ 19 ശിനി മുതൽ 28 തിങ്കൾ വരെ.

Address

Kozhikode Vythiri Gudalur Highway
Wayanad
673123

Alerts

Be the first to know and let us send you an email when St. Jude's Shrine Chundale posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St. Jude's Shrine Chundale:

Share