Wonders of Wayanad

Wonders of Wayanad Wonders Of Wayanad (WOW) Wayanad offers many beautiful attractions to see year-round. Detailed on page are the must-visit wonders of wayanad.

Whether you’re travelling in the monsoon you could enjoy the all day rainy season, or in all seasons in order to visit the Wildlife/historical Places/waterfalls/hill stations etc, Wayanad has a robust offering of destinations to offer travelers.

11/02/2019

SAM BILLING about wayanad cricket stadium . Thank you Sam Billings for the video

കേരളത്തില്‍ സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരിക കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര ക്രിക്കറ്...
09/02/2019

കേരളത്തില്‍ സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരിക കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്.

എന്നാല്‍ കേരളത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം.

എവിടെയായിരിക്കും ആ സ്റ്റേഡിയം? ഒന്നൂഹിച്ചു നോക്കാമോ?
വേണ്ട ആലോചിച്ച് കഷ്ടപ്പെടേണ്ട. അത് ഞങ്ങടെ സ്വന്തം നാട്ടിലാണ് അതെ കേരളത്തില്‍ പ്രകൃതിഭംഗികെണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സ്വന്തം വനറാണിയെന്നും വയലേലകളുടെ രാജകുമാരിയെന്നുമറിയപ്പെടുന്ന വയനാട്ടിലാണ്
ഇങ്ങനെയൊരു ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്.

ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണിത്. അതായത് സമുദ്ര നിരപ്പിൽ നിന്നും 2,100 അടി (640 മീ) ഉയരത്തിലാണ് ഈ ക്രിക്കറ്റ് സ്റ്റേഡിയം.

4.4 ഹെക്ടര്‍ വിസ്തൃതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഇരിക്കാന്‍ ഇവിടെചുറ്റും ഗാലറിയും കാണാന്‍ കഴിയില്ല. പ്രകൃതിസുന്ദര ഭൂവില്‍ പ്രകൃത്യാ ഉളള ഇരിപ്പിടം തന്നെയിരിക്കട്ടെ എന്ന് ഇതിന്‍റെ ആര്‍ക്കിടെക്കിനും തോന്നി. ദക്ഷിണാഫ്രിക്കയിലൊക്കെയുളളപോലെ പുല്‍മേടിലിരുന്ന് കളി ആസ്വദിക്കാവുന്ന തരത്തിലുളള ക്രമീകരണമാണ് ഇവിടെ അതിനായി ഒരുക്കിയിരിക്കുന്നത്.

അതിനാല്‍ തന്നെ ഇതിന്‍റേയും വയനാടിന്‍റേയും ഭംഗി ആസ്വദിക്കുന്നതിനായി ഇപ്പോള്‍ പ്രധാനപ്പെട്ട എല്ലാ ക്രിക്കറ്റ് ക്യാംപുകളും ഇവിടെയാണ് നടത്തുന്നത്. സമീപ ഭാവിയില്‍ തന്നെ ലോകോത്തര താരങ്ങളുടെ കളിമികവ് ഇവിടെ വെച്ച് നേരില്‍ കണ്ടാസ്വദിക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു.

ലോക പൈതൃക വിനോദസഞ്ചാര കേന്ദ്രമായ എടക്കല്‍ ഗുഹയുടെ സമീപത്ത് തന്നെയാണ് ഈ സുന്ദര സ്റ്റേഡിയവും നിലകൊളളുന്നത്. ബത്തരി - കല്‍പ്പറ്റ ദേശീയപാതയോരത്ത് കൃഷ്ണഗിരി എന്ന സ്ഥലത്ത്.
Credit Aju Ajz Thacharamben

Call for helpസഹായ അഭ്യർത്ഥനവയനാട്‌ ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കിയിട്ടുണ...
19/08/2018

Call for help
സഹായ അഭ്യർത്ഥന

വയനാട്‌ ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്‌. വയനാട്ടിലെ ഏതെങ്കിലും ക്യാമ്പിലേക്ക്‌ കൂടുതൽ സാധനങ്ങൾ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്‌.

അഫ്സൽ 9447707079
സുരേഷ്‌ ബാബു 9495031023
കുര്യൻ 9495445981
ജോസഫ്‌ 9074827553
പ്രശാന്ത്‌ 9447297219
ജോയ്‌ 9495815246

Relief materials are being supplied to the 224 relief camps in Wayanad District. If any material is required in any of the relief camps, then kindly contact the below mentioned officers.

Afsal 9447707079
Suresh Babu 9495031023
Kurian 9495445981
Joseph 9074827553
Prasanth 9447297219
Joy 9495815246

കലക്റ്ററേറ്റിൽ ദുരിതാശ്വാസ സാമഗ്രികളുടെ കളക്ഷൻ പോയിന്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. അത്‌ കൂടാതെ കണ്ണൂർ, എച്‌.ഡി.കോട്ടെ ഭാഗങ്ങളിൽ നിന്ന് വരുന്ന സാധനങ്ങൾ ശേഖരിക്കുന്നതിനായി മാനന്തവാടി സബ്‌ കലക്റ്റർ ഓഫീസിലും കളക്ഷൻ പോയിന്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. നിലവിൽ മുപ്പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. ദുരിതാശ്വാസ സമഗ്രികൾ ഉദാരമായി സംഭാവന ചെയ്യാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

Collection points:

1. District Collector
Civil Station, Kalpetta
Wayanad, Kerala 673122

2. Those consignments coming from HD Kotte, Coorg or Kannur may be delivered at the following address

Sub Collector
Mananthavadi
Wayanad, Kerala

Kindly be with us. Please provide maximum materials possible. There are around 30000 people in the camp, currently.

17/08/2018

വയനാടിന്‌ നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌

Wayanad is in need of your support. Kindly donate the below mentioned items. We need these items in abundance as our population in Relief Camps is close to 25000. Please be with us. Thanks a lot for the greenhouse genuine support you have been extending so far.

ദയവായി താഴെ പറയുന്ന സാധനങ്ങൾ എത്തിച്ച്‌ നൽകുക. നിലവിൽ ഇരുപത്തി അയ്യായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്‌. ദയവായി വയനാടിനൊപ്പം നിൽക്കണം. നാളിതുവരെയുള്ള നിങ്ങളുടെ ആത്മാർത്ഥമായ സഹായത്തിന്‌ നന്ദി അറിയിക്കുന്നു.

ആവശ്യമായ സാധനങ്ങൾ
Materials required

A. Food items

Rice
pulses
sugar
Tea powder
condiments
Cooking oil (coconut or sunflower)
Shallots
Onions
Biscuits

B. Hygiene

Soaps
Detergents
Liquid handwash dispensers
Cleaning solutions
Dettol

C. Clothing

Inner wears ( male, female, children)
Night gown
Dhothies (printed cotton)
Night dress for children of all age
Bath towels

D. Other items

Woollen blankets
Sleeping Mats
Plastic buckets
Plastic mugs
Cooking vessels (steel, 1 litre to 5 litre capacity)
Steel plates
Steel glasses
Power banks (for mobile phones, for distribution to isolated areas for maintaining communication)

സഹായം എത്തിക്കേണ്ട വിലാസം
Address to which materials be sent

District Collector
Civil Station
Kalpeta
Wayanad
Kerala, India 673122

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്‍സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർത്ഥനകളും ആവർത്തനങ്ങളാണ്. പുതുത...
17/08/2018

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്‍സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യർത്ഥനകളും ആവർത്തനങ്ങളാണ്. പുതുതായി സഹായ അഭ്യർത്ഥന നടത്തുന്നവർ തിയതിയും സമയവും കൂടി ഉൾപ്പെടുത്തുക. കൃത്യമായ സ്ഥലവും ലാൻഡ്മാർക്കും, ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകും.

17/08/2018

✅ *Wayanad Online News*Flash17.08.2018*
*12:43pm* ✅
*ഗതാഗതം നിരോധിച്ചു*

പേര്യ 37 റോഡ് ഇടിഞ്ഞു പേര്യ ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി നിലച്ചു. വലിയ വാഹനങ്ങള്‍ക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.

04/04/2018

കേരളം സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര. #വയനാട്

സന്തോഷ് ട്രോഫിയിൽ ആറാം കിരീടം സ്വന്തമാക്കി കേരളം ,CONGRATULATIONS TEAM KERALA ,
01/04/2018

സന്തോഷ് ട്രോഫിയിൽ ആറാം കിരീടം സ്വന്തമാക്കി കേരളം ,CONGRATULATIONS TEAM KERALA ,

Address

Wayanad

Website

Alerts

Be the first to know and let us send you an email when Wonders of Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category