18/08/2026
🇱🇰🌴 ശ്രീലങ്ക കാണാൻ പോകാം! ✈️❤️
ശ്രീലങ്കയിലേക്കൊരു Trip പ്ലാൻ ചെയ്യുന്നുണ്ടോ? 😍
Kandy, Nuwara Eliya, Ella, Sigiriya, Bentota, Galle, Colombo തുടങ്ങി മനോഹരമായ സ്ഥലങ്ങൾ എല്ലാം Explore ചെയ്യാം! 🏔️🌿🏖️
ഏത് Route എടുക്കണം, എങ്ങനെ Travel ചെയ്യാം, Stay & Budget എങ്ങനെ പ്ലാൻ ചെയ്യാം എന്നിങ്ങനെ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഒരു Complete Sri Lanka Travel Guide തയ്യാറാക്കിയിട്ടുണ്ട്. 🎒📍
📌 Save ചെയ്ത് വെച്ചോളൂ — അടുത്ത Sri Lanka Trip പ്ലാൻ ചെയ്യുമ്പോൾ ഉപകാരപ്പെടും! 🇱🇰✨