Aroundz

Directions Contact the business

Aroundz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aroundz, Travel Company, Kuala Lumpur City Centre, Kuala Lumpur.

At Aroundz, we believe travel is more than just visiting famous landmarks or ticking off tourist attractions. 🌍✨ We take you beyond the typical destinations—away from the crowded spots you see in ads—and lead you to the soul of the country.

16/06/2026

⚠️ മലയാളികളെ കാത്തിരുന്ന വലിയ ചതി! യൂറോപ്പ് വിസ സ്കാമിന്റെ പൂർണ്ണരൂപം (Part 2) ⚠️

16/06/2026

⚠️ മലേഷ്യ വഴി യൂറോപ്പ് വിസ? ചെന്നെത്തിയത് ലൈഫ് ബാനിലേക്ക്! (Part 1) ⚠️

Part-2 will upload soon

15/06/2026

യൂറോപ്പ് വിസയുടെ വ്യാജ വാഗ്ദാനത്തിൽ പെട്ട് മലേഷ്യയിൽ കുടുങ്ങിയവർ... ഇല്ലീഗൽ താമസം കാരണം ഇപ്പോൾ ലൈഫ് ബാൻ നേരിടുന്ന മലയാളികളുടെ സങ്കടകരമായ കാഴ്ച. ഈ തട്ടിപ്പിന്റെ പൂർണ്ണരൂപം അടുത്ത വീഡിയോയിൽ...

Full video coming soon…:

14/06/2026

കുറഞ്ഞ വിലയിൽ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ്! 🤤✨ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ നിന്ന് കിട്ടിയ ഒരു ഒന്നൊന്നര മധുരം. ദാമ്പത്യം പോലെയാണ് ഡൂറിയൻ... മണം സഹിക്കണം, പക്ഷെ രുചിച്ചാൽ പിന്നെ വിടില്ല! ❤️

13/06/2026

മലേഷ്യൻ വിസ തട്ടിപ്പ്: രണ്ടുപേർക്ക് സംഭവിച്ചത് ‼️
Watch till the End ……🚨

വ്യാജ വിസ വാഗ്ദാനങ്ങളിൽ വീണുപോയ രണ്ട് വ്യക്തികളുടെ യഥാർത്ഥ അനുഭവം. മലേഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരും, അവിടെ ജോലി അന്വേഷിക്കുന്നവരും ഈ കഥ തീർച്ചയായും അറിഞ്ഞിരിക്കണം. ഒരു ചെറിയ അശ്രദ്ധ നിങ്ങളുടെ ജീവിതം തന്നെ തകിടം മറിച്ചേക്കാം!

⚠️ മുൻകരുതലാണ് ഏറ്റവും പ്രധാനം. വീഡിയോ മുഴുവനായി കാണുക, സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക!

12/06/2026

മലേഷ്യയിലെ ജുമുഅ നിസ്കാരം കഴിഞ്ഞാൽ പിന്നെ ഈ വണ്ടിയുടെ മുന്നിൽ നല്ല തിരക്കാണ്! 🍦✨ ആ ചൂടിൽ നല്ല സോഫ്റ്റ്‌ ബണ്ണിനുള്ളിൽ ഐസ്ക്രീം വെച്ച് കഴിക്കുന്ന സുഖം അതൊന്നു വേറെ തന്നെയാണ്.

11/06/2026

Watch till the End…….

മലേഷ്യയിലെ Titiwangsa-യിൽ കാഴ്ചശക്തിയില്ലാത്തവരുടെ കൈകളിൽ നിന്നുള്ള ഒരു അവിസ്മരണീയമായ ഫുഡ് മസാജ് അനുഭവം. വൈകുന്നേരം 6:00 PM മുതൽ രാത്രി 1:00 AM വരെ ഇത് ലഭ്യമാണ്. നിങ്ങളുടെ ചെറിയൊരു വരവ് അവർക്ക് വലിയൊരു പിന്തുണയാണ്. ഈ മസാജ് കേന്ദ്രത്തെക്കുറിച്ച് എല്ലാവരിലേക്കും എത്തിക്കൂ.

10/06/2026

Watch till the End….‼️

യൂറോപ്പ് വിസ തട്ടിപ്പ് മലേഷ്യ വഴി!” എന്ന പേരിൽ ഈയിടെയായി വ്യാപകമായി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് വീഡിയോ. യൂറോപ്യൻ ജോലി വിസ വാഗ്ദാനം ചെയ്ത്, മലേഷ്യയിൽ കുറച്ചുകാലം തങ്ങിയാൽ എളുപ്പത്തിൽ വിസ കിട്ടുമെന്ന് പറഞ്ഞു നടക്കുന്നവരെ സൂക്ഷിക്കുക. പണവും സമയവും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഈ സന്ദേശം മറ്റുള്ളവരിലേക്കും എത്തിക്കുക.

09/06/2026

ഡിഫിക്കേഷൻ നിയമങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞില്ലേ? 🛠️ കേരളത്തിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ പോലും ഫൈൻ അടിക്കേണ്ടി വരുമ്പോൾ, മലേഷ്യയിൽ നിയമങ്ങൾക്കുള്ളിൽ നിന്ന് അവർ എങ്ങനെയാണ് ഇത്തരം വണ്ടികൾ ഒരുക്കുന്നത്? അവിടുത്തെ കാർ മീറ്റിലെ കാഴ്ചകളും അതിന് പിന്നിലെ യാഥാർത്ഥ്യങ്ങളും വിശദമായി ഈ വീഡിയോയിൽ പങ്കുവെക്കുന്നു. കേരളത്തിലെ കാർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇത്! 💔💯

Address

Kuala Lumpur City Centre
Kuala Lumpur
50088

Website

Alerts

Be the first to know and let us send you an email when Aroundz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aroundz:

Shortcuts

Share

Category