QTH Expo

QTH Expo Qatar Travel and Holidays expo

27/02/2026

നാട്ടിൽ നിന്നു വാങ്ങുന്നതിനെക്കാൾ വില കുറവിൽ ഇനി ഖത്തറിൽ Eye wears വാങ്ങാം..!
Get lenses and frames together for just 149 QAR.
Watch the video to discover many more super offers!

24/02/2026

നിങ്ങൾ ആദ്യം വാങ്ങാൻ ആഗ്രഹിച്ച വാഹനം ഏതായിരുന്നു..? Comment ചെയ്യൂ ട്ടോ 💕
ഇപ്പൊ ഒരു പുതിയ Car സ്വന്തമാക്കിയാലോ..🥰

Kia Qatar Super Ramadan offer 🥰

Get up to 10,000 QAR discount on a friend referral.

20/02/2026

ഇതാണ്‌ ഇടക്ക്‌ സർപ്പ്രൈസ്‌ കൊടുത്താലുള്ള പ്രശ്നം 😁
ഖത്തറിൽ ഒരു പുതിയ കാർ സ്വന്തമാക്കിയാലോ..?
വീഡിയോ ഫുൾ കണ്ടോളൂ... 🚙

04/02/2026

കൊടുങ്ങല്ലൂരിൽ ആളുകളെ പൊക്കി വച്ച്‌ താഴെ ഇടുന്നത്‌ ഒരു ജോലിയായി ചെയ്യുന്നവർ..!! 😁
അതേയ്‌, നാട്ടിൽ ഒരു ബിസിനസ്‌ ഒക്കെ ചെയ്ത്‌ Settled ആവാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇതാ മികച്ച ഒരു സാധ്യത.. 💁

പരിചയക്കാർക്ക്‌ പരമവധി Share ചെയ്യണേ.. ഉപകാരപ്പെടും.. 💕
, Call : +91 73062 27858

27/01/2026

ഒരു ബിരിയാണിയെ പറ്റി ആലോചിക്കുമ്പൊ തന്നെ കൊതി വരാത്തവർ ഉണ്ടോ..? 😁 എന്നാ വാ ഖത്തറിലെ ഒരു കിടു ബിരിയാണി കഴിക്കാം 😍

Video കണ്ട്‌ Like & Share ചെയ്ത്‌ Your Favourite Biriyani Name Comment ചെയ്ത്‌ 100 QAR Food Vouchers നേടാം 😍

25/01/2026

തൽപര്യമുള്ള വിഷയം അല്ലെങ്കിലും ഈ video കണ്ട്‌ അറിഞ്ഞ്‌ വച്ചോളൂ ട്ടോ.. ആർക്കെങ്കിലും പറഞ്ഞ്‌ കൊടുക്കാലോ..💕
പ്രത്യേകിച്ച്‌ പ്രായമായവർക്ക്‌ ഉപകാരപ്പെടും.. പലരും ആരോടും പറയുന്നുണ്ടാവില്ല..

24/01/2026

ഉച്ചക്ക് വീട്ടിൽ ഇരുന്നു ഫുഡ് കഴിക്കുന്ന ആ ഫീലിൽ ഇനി ഖത്തറിൽ ഈ സ്‌പെഷൽ ലഞ്ച് കഴിക്കാം..💕
വീഡിയൊ Save ചെയ്ത്‌ വച്ചോളൂ..

വീഡിയൊ കണ്ട്‌ Like, Share & Comments ചെയ്യൂ 🌸
5 പേർക്ക്‌ 100 QAR food vouchers തരാം ❤️

05/01/2026

45 വയസ് ഒക്കെ കഴിഞ്ഞ പുരുഷന്മാർ ഇത്‌ അറിഞ്ഞു വെക്കുന്നത് നല്ലതാണ്.. 👌
പൊതുവെ പലരും പുറത്ത് പറയാനും ചെക്ക് ചെയ്യാനും മടി കാണിക്കും.. അത് പിന്നീട് സീരിയസ് ആയേക്കാം.. 😊
പരിചയക്കാർക്ക് ഷെയർ ചെയ്ത് കൊടുത്തേക്കൂ..

തണുപ്പത്ത് ഈ കിടിലൻ ഐറ്റംസ് കഴിക്കാൻ പോയാലോ 😊
18/12/2025

തണുപ്പത്ത് ഈ കിടിലൻ ഐറ്റംസ് കഴിക്കാൻ പോയാലോ 😊

Guys,ഖത്തറിലെ ഡ്രൈവർമാർക്കും ഇടക്കെങ്കിലും ടാക്സി സർവീസ് ഉപയോഗിക്കുന്നവർക്കും ഈ Video അയച്ചു കൊടുക്കണേ.. അവർക്ക് ഫ്രീയായ...
17/12/2025

Guys,
ഖത്തറിലെ ഡ്രൈവർമാർക്കും ഇടക്കെങ്കിലും ടാക്സി സർവീസ് ഉപയോഗിക്കുന്നവർക്കും ഈ Video അയച്ചു കൊടുക്കണേ.. അവർക്ക് ഫ്രീയായി കിടിലൻ സമ്മാനങ്ങൾ കിട്ടും..!!

കൂടാതെ ഈ video ഇപ്പൊ കണ്ട് നിങ്ങൾക്ക് 1000 QAR Cash Price നേടാം 😍
Follow 👉🏼 page
Like , Share & 1 Comment

ഖത്തറിലെ ഈ മഴയത്ത് ഒരു മന്തി കഴിച്ചാലോ 😍
16/12/2025

ഖത്തറിലെ ഈ മഴയത്ത് ഒരു മന്തി കഴിച്ചാലോ 😍

മേരി ശാദി ഭി നഹി ഹുവാ ഹേ 😄😄ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഷോപ്പിംഗിന് പോകുമ്പോ നേരിട്ട് പറഞ്ഞോ ട്ടാ 😄
02/11/2025

മേരി ശാദി ഭി നഹി ഹുവാ ഹേ 😄😄
ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഷോപ്പിംഗിന് പോകുമ്പോ നേരിട്ട് പറഞ്ഞോ ട്ടാ 😄

Address

Doha

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 15:00
Saturday 09:00 - 18:00
Sunday 09:00 - 18:00

Telephone

+97430612800

Alerts

Be the first to know and let us send you an email when QTH Expo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to QTH Expo:

Share

Category