Alif India Tours & Travels

Alif India Tours & Travels alifindia is your trusted partner for Umrah and Hajj pilgrimages. Experience the sanctity of holy lands with our expert guidance.

Beyond faith-filled journeys, we offer a world of exploration with our exciting tour packages.

24/05/2025
🕋 ഹജ്ജ് 2025 ബുക്കിംഗ് തുടരുന്നു! ✈️✨📌 പ്രീമിയം പാക്കേജ് | നോർമൽ പാക്കേജ് | വ്യത്യസ്ത ഇനം പാക്കേജുകൾ (✅ കേരള ലൈസൻസ്)📖 ഹജ...
27/02/2025

🕋 ഹജ്ജ് 2025 ബുക്കിംഗ് തുടരുന്നു! ✈️✨

📌 പ്രീമിയം പാക്കേജ് | നോർമൽ പാക്കേജ് | വ്യത്യസ്ത ഇനം പാക്കേജുകൾ (✅ കേരള ലൈസൻസ്)
📖 ഹജ്ജ് പഠന ക്ലാസ് – 01 മാർച്ച് 2025, ശനി, കക്കാട്, മലപ്പുറം
👤 ക്ലാസിന് നേതൃത്വം നൽകുന്നത് : VPA തങ്ങൾ ആട്ടിരി

🛫 കോഴിക്കോട് & കൊച്ചിയിൽ നിന്നും പുറപ്പെടാൻ അവസരം!
🎯 മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഗവൺമെന്റ്, പ്രൈവറ്റ് ഹജ്ജിമാർക്ക് ക്ലാസിൽ പങ്കെടുക്കാം!

📞8089858405

പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന അലിഫ് ഇന്ത്യ ടൂർസ് ആന്റ് ട്രാവൽസിന്റെ പുതിയ ഹെഡ് ഓഫിസ് കക്കാട് പ്രവർത്തനം ആരംഭിച്ചു....
08/02/2025

പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന അലിഫ് ഇന്ത്യ ടൂർസ് ആന്റ് ട്രാവൽസിന്റെ പുതിയ ഹെഡ് ഓഫിസ് കക്കാട് പ്രവർത്തനം ആരംഭിച്ചു. ബഹു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടേയും സയ്യിദ് ജാഫർ തുറാബ് തങ്ങളുടേയും എംഎൻ കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടിയുടേയും മഹനീയ സാന്നിധ്യം ഉദ്ഘാടനം ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ഹജ്, ഉംറ സിയാറ സേവന രംഗത്ത് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി അലിഫ് ഇന്ത്യ അതിന്റെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വിശ്വസ്ഥതയും ആത്മാർത്ഥ സേവനവുമാണ് ഞങ്ങളുടെ മുഖമുദ്ര. പരിശുദ്ധ ഹജും ഉംറയും നിർവഹിക്കുന്നതിനായി പുണ്യഭൂമിയിലേക്കും മറ്റുമായി അലിഫ് ഇന്ത്യയ്ക്കൊപ്പം യാത്ര ചെയ്ത നിങ്ങളാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. പുതിയ യാത്രാ പാക്കേജുകളും സേവനങ്ങളും അവതരിപ്പിക്കാനിരിക്കുകയാണ്. തുടർന്നുള്ള യാത്രകളിലും നമുക്ക് ഒന്നിക്കാം...

ഉദ്ഘാടന ചടങ്ങുകളിൽ പങ്കാളികളായ എല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു

   ചുരുങ്ങിയ ചിലവിൽ ഒരു ഇന്റർനാഷണൽ ടൂർ
29/01/2025

ചുരുങ്ങിയ ചിലവിൽ ഒരു ഇന്റർനാഷണൽ ടൂർ

18/01/2025

ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക..

https://alifindiatravels.com

alifindia is your trusted partner for Umrah and Hajj pilgrimages. Experience the sanctity of holy lands with our expert guidance. Beyond faith-filled journeys, we offer a world of exploration with our exciting tour packages.

Address

Kottakkal

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 12:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm

Alerts

Be the first to know and let us send you an email when Alif India Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share