04/11/2026
⚠️Australia 407 Training Visa നിയമങ്ങളിൽ വൻ മാറ്റം! 2026 നവംബർ 12 മുതൽ!
ഓസ്ട്രേലിയൻ 407 ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക! ഇനി മുതൽ അപേക്ഷകൾ Offshore (ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്ന്) മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. അപേക്ഷിക്കുമ്പോഴും വിസ ലഭിക്കുമ്പോഴും നിങ്ങൾ ഓസ്ട്രേലിയയ്ക്ക് പുറത്തായിരിക്കണം. 🇦🇺✈️
ഈ പുതിയ മാറ്റങ്ങൾ നിങ്ങളുടെ വിസ അപേക്ഷയെ എങ്ങനെ ബാധിക്കുമെന്ന് അറിയാനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി Education and Migration Solutions-നെ ബന്ധപ്പെടുക.
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 9778752168 (INDIA) / +61 7 21132 999 (AUS)
📧 ഇമെയിൽ: [email protected]
🌐 വെബ്സൈറ്റ്: www.educationandmigration.com.au