Travel media

Travel media സഞ്ചാരം ക്യാമറ കണ്ണിലൂടെ

അതെ ഈ വെടിയൊന്ന് നിർത്തണം 🙏
21/06/2025

അതെ ഈ വെടിയൊന്ന് നിർത്തണം 🙏

03/01/2024

കേരളത്തിൽ മോഡിയുടെ ഗ്യാരണ്ടീ ആവശ്യം ഉണ്ടോ?? മോദി ധരിച്ചത് ഉത്തരേന്ത്യപോലെ ഇവിടെ ബാത്രൂം ഒന്നും ഇല്ലാത്ത സ്ഥലം ആണെന്നാണ്.... അവരുടെ നാട്ടിൽ അതൊന്നും ഇല്ല.. അതാണ് കാര്യം 🤣🤣

27/12/2023

ലോകത്തെ ഏറ്റവും വൈസ്റ്റ്‌ മുന്നണി ഇന്ത്യാ?? Enathab indiab?? ന്ധനില്ലാത്ത കളരി.... ഇന്ത്യൻ പാർലിമെന്റിന്റെ ശാപം... കഷ്ട്ടം ആണ് ഇന്ന് കോൺഗ്രസ്‌ നേരിടുന്നത്.. രാമഷേത്രവും പള്ളിയും.. കോൺഗ്രസിന്റ ഉറക്കം കെടുത്തുമോ?.. കോൺഗ്രസ്‌ എന്ത് ചെയ്യും.. പങ്കെടുക്കണം.. ഇല്ലെങ്കിൽ സീറോ ആണ് കോൺഗ്രസ്‌ 🤣🤣..

27/12/2023

ആർക്കു വേണ്ടിയാണു നിങ്ങൾ ജന്മം നടന്നു തീർക്കുന്നത്.??ആർക്കു വേണ്ടി?? ജനങ്ങൾക്ക് കോൺഗ്രസ്‌ vendaa🤣🤣🤣

27/12/2023

കോൺഗ്രസ്‌ ഇനി പേപ്പറിൽ മാത്രം... ഇങ്ങിനെ എഴുതുന്നതിൽ വിഷമം ഉണ്ട് ബട്ട്‌ നോ ചാൻസ് മോർ കോൺഗ്രസ്‌..... 😭😭😭

27/12/2023

മുൻഗമികൾ ചെയ്ത പാപം... പാവം പപ്പു നടന്നു തീർക്കുന്നു... കോൺഗ്രസ്‌ തീർന്നു.. ആശയപരമായും.. സാമൂഹ്യ പരമായും ഒരു പ്രശ്നം അവരുത്തരിപ്പിക്കാൻ ഇന്ന് കോൺഗ്രസിൽ ആളില്ല... ഇനി ഒരു ഉയിർച്ച കോൺഗ്രസിന് ഇല്ല്... 👍👍🙏🏽🙏🏽

27/12/2023

മാപ്രകൾ മാക്രികൾ... ഇവർ.. നാടിനു ശാപംമോ... ഉപകാരമോ...???

27/12/2023

പള്ളി പൊളിക്കാൻ അനുവദിച്ചതും കോൺഗ്രസ്‌.. പള്ളി പൊളിച്ചതും കോൺഗ്രസ്‌... ഇനി എന്ത് ചെയ്യും?? ആപ് ഊരിയ കോരങ്ങന്റെ അവസ്ഥയാണ് കോൺഗ്രസിന്റേത് 🤣🤣

28/11/2023

What is terrirasam?? Every one knwo that what whe will do??

28/11/2023

നമ്മൾ നിരക്ഷിതർ.. നമ്മുടെ ഇടയിൽ വലിയൊരു തട്ടിക്കൊണ്ടുപോകൾ നടന്നിരിക്കുന്നു.. നമ്മുടെ ചുണ്ട്ടുപാട് എന്തൊക്കെയാണ് നടക്കുന്നത്... കേരളത്തിൽ ഇത്തരത്തിലുള്ള.. അതിക്രമങ്ങൾ കൂടുന്നു.. ഇതു കേരളത്തിന്‌ ശാപം... ഇതിലെ പ്രതികളെ.. നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ ദയവു ചെയ്തു വിട്ടുകൊടുക്കണം എന്നൊരപേക്ഷ ഞാൻ വയ്ക്കുന്നു... വെറുതെ വിടരുത് നായ്കളെ.. തല്ലിക്കൊല്ലെണ്ണം... 🙏🏽🙏🏽

Endereço

Brasília, DF
70800200

Notificações

Seja o primeiro recebendo as novidades e nos deixe lhe enviar um e-mail quando Travel media posta notícias e promoções. Seu endereço de e-mail não será usado com qualquer outro objetivo, e pode cancelar a inscrição em qualquer momento.

Atalhos

Compartilhar