Day Out Alappuzha

Day Out Alappuzha Alleppey Alappuzha (ആലപ്പുഴ) - Venice of east. All who love Alleppey ..please "like" this page to get updates...

20/05/2020
10/05/2020

സിനിമാ സംവിധാനം, തിരക്കഥ എന്നിവ നിങ്ങളുടെ പാഷൻ ആണോ? കേരള സംസ്ഥാന അവാർഡ് നേടിയ തിരക്കഥാകൃത്തും ജനപ്രിയ സിനിമകളുടെ സംവിധായകനുമായ മുഹ്‌സിൻ പരാരിയുമായി അസാപ് വെബിനാർ പ്ലാറ്റ്ഫോമിൽ സംവദിക്കും.
09/05/2020 രാവിലെ 11 മണിക്ക് www.skillparkkerala.in/webinars എന്ന സൈറ്റിലൂടെ നിങ്ങൾക്ക് വെബ്ബിനാറിൽ പങ്കെടുക്കാം.

വിഷയം : സ്വപ്നം കാണുന്നവന്റേതു കൂടിയാണ് സിനിമ

10/05/2020
10/05/2020

02/05/2020

01/05/2020

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (ഏപ്രിൽ 29) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് ആദ്യ മുൻഗണന.

26/04/2020

Address

Alleppey
Alappuzha
688001

Website

Alerts

Be the first to know and let us send you an email when Day Out Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share