29/05/2026
കെ ടി പി എ തിരുവനന്തപുരം ജില്ലയിലെ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡും സർട്ടിഫിക്കറ്റും പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നഫോർട്ട് വാർഡ് കൗൺസിലർ ശ്രീ. ഹരികുമാർ എസ് വിതരണം ചെയ്യുന്നു. ക്ഷേത്രപരിസരത്തുള്ള ഭക്തജനങ്ങളുംപ്രൊമോട്ടർമാരും അനുഭവിക്കുന്ന പാർക്കിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീ ശിവാനന്ദൻ ശ്രദ്ധയിൽപ്പെടുത്തി,ഈ വക കാര്യങ്ങൾ ktpa മായി കൂടി ആലോചിച്ചു പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു